Onam 2022 : 'രുചിയൂറും പൊന്നോണം'; 'വേ​​ഗമാകട്ടെ, പായസം റെസിപ്പി ഞങ്ങൾക്ക് അയക്കൂ'; അവസാന തീയതി സെപ്റ്റംബർ 3

ഈ ഓണത്തിന് നിങ്ങളുടെ പ്രിയപ്പെട്ട പായസം റെസിപ്പി ഞങ്ങൾക്ക് അയക്കൂ. തിരഞ്ഞെടുക്കുന്ന 10 റെസിപ്പികൾ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്. 

onam special payasam recipe contest

ഓണത്തിന് ഇനി ദിവസങ്ങൾ മാത്രമല്ലേയുള്ളൂ. വ്യത്യസ്ത രുചിയിലുള്ള പായസങ്ങളാണ് ഇന്ന് ഓണസദ്യയിൽ നാം കണ്ട് വരുന്നത്. നിങ്ങളുടെ പ്രിയപ്പെട്ട പായസം ഏതാണെന്ന് പറയാമോ...? ഈ ഓണത്തിന് നിങ്ങളുടെ പ്രിയപ്പെട്ട പായസം റെസിപ്പി ഞങ്ങൾക്ക് അയക്കൂ.

തിരഞ്ഞെടുക്കുന്ന 10 റെസിപ്പികൾ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്. നിങ്ങളുടെ പേരും ഫോട്ടോയും, പായസത്തിന്റെ ഫോട്ടോ, പായസം തയ്യാറാക്കേണ്ട വിധം എന്നിവ ഉൾപ്പെടുത്തി സെപ്റ്റംബർ 3 ന് മുമ്പ് റെസിപ്പി അയക്കുക. webteam@asianetnews.in എന്ന മെയിൽ ഐഡിയിലേക്കാണ് റെസിപ്പികൾ അയക്കേണ്ടത്.

 

Latest Videos
Follow Us:
Download App:
  • android
  • ios