വെറെെറ്റി രുചിയിൽ സ്പെഷ്യൽ ക്യാരറ്റ് ചായ ; റെസിപ്പി

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ചായകൾ. ഇന്ന് സരിത സുരേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്.  

how to make special carrot tea recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

how to make special carrot tea recipe

 

വെെകുന്നേരം ഒരു വെറെെറ്റി ചായ കുടിച്ചാലോ?. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ക്യാരറ്റ് കൊണ്ട് തന്നെ ഒരു സ്പെഷ്യൽ ചായ തയ്യാറാക്കാം.

വേണ്ട ചേരുവകൾ

  • 1.ക്യാരറ്റ്                                            1 (ഗ്രേറ്റ് ചെയ്ത് അരച്ചെടുക്കുക )
  • 2.പാൽ                                                1 ഗ്ലാസ്സ് 
  • 3.വെള്ളം                                           1 ഗ്ലാസ്സ് 
  • 4.തേയിലപ്പൊടി                              ഒരു ടീ സ്പൂൺ 
  • 5.ശർക്കരപ്പൊടി                              ഒരു ടീ സ്പൂൺ 
  • 6.ഏലയ്ക്കപ്പൊടി                           ഒരു നുള്ള് 

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു സോസ് പാനിൽ പാലും, വെള്ളവും, ക്യാരറ്റ് അരച്ചതും തേയിലപ്പൊടിയും ചേർത്ത് തിളപ്പിക്കുക. അരിച്ചെടുത്തതിനു ശേഷം ശർക്കരപ്പൊടിയും എലയ്ക്കപ്പൊടിയും ചേർത്ത് ചൂടോടെ കുടിക്കാവുന്നതാണ്.

വളരെ എളുപ്പം തയ്യാറാക്കാം സ്പെഷ്യൽ ചെമ്പരത്തി ചായ ; റെസിപ്പി

 

Latest Videos
Follow Us:
Download App:
  • android
  • ios