മൂന്ന് ചേരുവകൾ കൊണ്ട് കരിക്കിൻ ഷേക്ക് തയ്യാറാക്കാം

കരിക്കിൻ ഷേക്ക് കുടിക്കണമെന്ന് തോന്നിയാൽ മറ്റൊന്നും ചിന്തിക്കേണ്ട... വെറും മൂന്ന് ചേരുവകൾ കൊണ്ട് തണുത്ത കരിക്കിൻ ഷേക്ക് തയ്യാറാക്കാം...

how to make karikkin shake

കരിക്കിൻ ഷേക്ക് കുടിക്കണമെന്ന് തോന്നിയാൽ മറ്റൊന്നും ചിന്തിക്കേണ്ട... വെറും മൂന്ന് ചേരുവകൾ കൊണ്ട് കരിക്കിൻ ഷേക്ക് തയ്യാറാക്കാം...

വേണ്ട ചേരുവകൾ...

കരിക്ക്                    1 എണ്ണം
തണുപ്പിച്ച പാല്‍   1 കപ്പ്
പഞ്ചസാര             ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

കരിക്ക് പൊട്ടിച്ച് കരിക്കിന്റെ കാമ്പ് കഷ്ണളാക്കി എടുക്കുക. കഷ്ണങ്ങളാക്കിയ കാമ്പും പാലും പഞ്ചസാരയും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. കരിക്കിൻ ഷേക്ക് തയ്യാറായി...

Latest Videos
Follow Us:
Download App:
  • android
  • ios