Cheese Dosa : കിടിലൻ ചീസ് ദോശ ഇങ്ങനെ ഉണ്ടാക്കി നോക്കൂ

ദോശ എല്ലാവരുടെയും പ്രധാന പ്രഭാതഭക്ഷണമാണല്ലോ. വിവിധ രുചിയിലുള്ള ദോശകൾ ഇന്നുണ്ട്. ചീസ് കൊണ്ടുള്ള ഒരു വ്യത്യസ്ത ദോശ തയ്യാറാക്കിയാലോ...
 
how to make cheese dosa

ദോശ എല്ലാവരുടെയും പ്രധാന പ്രഭാതഭക്ഷണമാണല്ലോ. വിവിധ രുചിയിലുള്ള ദോശകൾ ഇന്നുണ്ട്. ചീസ് കൊണ്ടുള്ള ഒരു വ്യത്യസ്ത ദോശ തയ്യാറാക്കിയാലോ...

വേണ്ട ചേരുവകൾ...

ദോശ മാവ്       ഒരു കപ്പ്
പിസ്സ ടോപിങ്   2 സ്പൂൺ
ചീസ്                 ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ദോശകല്ല് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ തേച്ചതിന് ശേഷം ദോശ മാവ് ഒഴിച്ച് പരത്തി പിസ്സ ടോപ്പിംഗ് തേച്ചു പിടിപ്പിച്ചു അതിനു മുകളിൽ ചീസ് ചീകിയത് നിരത്തി നന്നായി രണ്ട് സൈഡ് മറിച്ചിട്ടു മൊരിച്ചു എടുക്കുക. രുചികരമായ ചീസ് ദോശ കുട്ടികളുടെ പ്രിയപ്പെട്ട ഒന്നാണ്.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ,
ബാം​ഗ്ലൂർ

Latest Videos
Follow Us:
Download App:
  • android
  • ios