പീനട്ട് ബട്ടർ അമിതമായി കഴിക്കരുത്, കാരണം ഇതാണ്
മറ്റ് അവശ്യ വിറ്റാമിനുകളും ധാതുക്കളും കൂടാതെ അപൂരിത കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന മികച്ചൊരു സൂപ്പർഫുഡ് ആണെന്ന് തന്നെ പറയാം. ശരീരഭാരം കുറയ്ക്കാനുള്ള ലഘുഭക്ഷണത്തിനുള്ള ഒരു സ്വാദിഷ്ടമായ സ്‌പ്രെഡ് കൂടിയാണ് പീനട്ട് ബട്ടർ. നിലക്കടല പോഷകഗുണമുള്ളതും സമ്പുഷ്ടവും പ്രോട്ടീൻ നിറഞ്ഞതുമാണ്.
നിലക്കടലയിൽ നിന്നുണ്ടാകുന്ന പീനട്ട് ബട്ടർ പ്രമേഹവും ഹൃദ്രോഗവും ഉൾപ്പെടെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും.മറ്റ് അവശ്യ വിറ്റാമിനുകളും ധാതുക്കളും കൂടാതെ അപൂരിത കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന മികച്ചൊരു സൂപ്പർഫുഡ് ആണെന്ന് തന്നെ പറയാം.
'ശരീരഭാരം കുറയ്ക്കാനുള്ള ലഘുഭക്ഷണത്തിനുള്ള ഒരു സ്വാദിഷ്ടമായ സ്‌പ്രെഡ് കൂടിയാണ് പീനട്ട് ബട്ടർ. നിലക്കടല പോഷകഗുണമുള്ളതും സമ്പുഷ്ടവും പ്രോട്ടീൻ നിറഞ്ഞതുമാണ്. ധാരാളം ആളുകൾ പഴങ്ങൾ, സാൻഡ്‌വിച്ചുകൾ, ബിസ്‌ക്കറ്റുകൾ, മറ്റ് നിരവധി ഭക്ഷണങ്ങൾ എന്നിവയ്‌ക്കൊപ്പം കഴിക്കുന്നു...' - ഹെൽത്ത് ഹാബിറ്റാറ്റിന്റെ സ്ഥാപകയായ കൺസൾട്ടിംഗ് ന്യൂട്രീഷനിസ്റ്റും ക്ലിനിക്കൽ ഡയറ്റീഷ്യനുമായ പ്രാചി ഷാ പറയുന്നു.
പീനട്ട് ബട്ടര്ർ മിൽക്ക് ഷേക്കുകളിൽ ചേർത്ത് കഴിക്കുന്നതാണ് കൂടുതൽ നല്ലത്. ശരിയായ പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം ദിവസം മുഴുവൻ നിങ്ങളെ ഊർജ്ജസ്വലനാക്കുന്നു. സ്മൂത്തിയായോ ഡ്രൈ ഫ്രൂട്ട്‌സ് അടങ്ങിയ
പീനട്ട് ബട്ടറോ കഴിക്കുന്നത് തീർച്ചയായും ഹൃദ്യരോഗ്യത്തിന് നല്ലതാണ്.
സാധാരണ ബട്ടറെ അപേക്ഷിച്ച് പീനട്ട് ബട്ടറിൽ കൊഴുപ്പ് കുറവും പ്രോട്ടീനും കൂടുതലാണ്. അതിനാൽ കപ്പ് കേക്കുകൾ, പാൻകേക്കുകൾ, ബ്രെഡുകൾ, സോസുകൾ, പോപ്‌കോൺ എന്നിവയിൽ ഉപയോഗിക്കുന്നതിനുള്ള മികച്ച ഭക്ഷണമാണ് ഇത്. പീനട്ട് ബട്ടറിന്ർറെ പാർശ്വഫലങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...
• ഇത് മിനറൽ ആഗിരണത്തെ തടയുന്നു.
• ഇത് വയറ്റിലെ അല്ലെങ്കിൽ കുടലിന്റെ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
• ഒരു അലർജി പ്രതികരണം ഉണ്ടാകാം.
• ഇത് വീക്കം നയിച്ചേക്കാം.
• കൊളസ്ട്രോൾ അളവ് വര്ർദ്ധിപ്പിക്കാം.
• ഇത് പോഷകാഹാരക്കുറവിലേക്ക് നയിച്ചേക്കാം.
പ്രമേഹം നിയന്ത്രിക്കുന്നതിന് ഇതാ ചില വഴികള്‍