മാംഗോ ലെമണേഡ് കുടിച്ചിട്ടുണ്ടോ? ഇതാ റെസിപ്പി

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് രഞ്ജിത തയ്യാറാക്കിയ പാചകക്കുറിപ്പ്.
 

easy recipe of mango lemonade

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

easy recipe of mango lemonade

 

മാമ്പഴവും നാരങ്ങയും കൊണ്ട് ഒരു സ്പെഷ്യല്‍ ഹെല്‍ത്തി ജ്യൂസ് തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ
 
പഴുത്ത മാങ്ങ -1 കപ്പ് 
നാരങ്ങാ നീര് -1 നാരങ്ങയുടെ 
പഞ്ചസാര -3 സ്പൂൺ 
വെള്ളം -2 ഗ്ലാസ്‌ 

തയ്യാറാക്കുന്ന വിധം

പഴുത്ത മാങ്ങയും, നാരങ്ങാ നീരും, പഞ്ചസാരയും വെള്ളവും മിക്സിയിൽ അടിച്ചെടുക്കുക. ശേഷം ഇവ അരിച്ചെടുത്ത് ഗ്ലാസിലേയ്ക്ക് ഒഴിച്ച് കുടിക്കാവുന്നതാണ്.  

Also read: ദാഹം മാറ്റാനും പ്രതിരോധശേഷി കൂട്ടാനും മുസംബി നാരങ്ങാ ജ്യൂസ്; റെസിപ്പി

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios