Football battle 2022
44-ാം മിനിറ്റില്‍ നോഹ് സദൗയി പെനാല്‍റ്റിയിലൂടെയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍ നേടിയത്.
സന്തോഷ് ട്രോഫി: ഇഞ്ചുറി ടൈം ഗോളില്‍ കേരളം വീണു, ബംഗാളിന് 33-ാം കിരീടം
സന്തോഷ് ട്രോഫി; സെമിയിൽ മണിപ്പൂരിനെ തകർത്ത് കേരളം ഫൈനലിൽ, കലാശപ്പോരിൽ എതിരാളികൾ ബംഗാൾ
അവസാന സ്ഥാനക്കാരോട് വമ്പ്, തുടര്‍ തോല്‍വികൾക്കൊടുവിൽ ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം, മുഹമ്മദൻസിനെ തകര്‍ത്തു
മോശം പ്രകടനത്തിന് കാരണം താരങ്ങള്‍! ബ്ലാസ്റ്റേഴ്സിനെതിരെ ഐ എം വിജയന്
ഗ്രൗണ്ടിനകത്തും പുറത്തും പ്രതിഷേധം; കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സ് ഇന്ന് നിര്‍ണായക പോരിന്, മുഹമ്മദന്‍സ് എതിരാളി
തോറ്റ് മടുത്തു, ഒടുവില്‍ കോച്ചിനെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്, പുതിയ പരിശീലകനെ ഉടന്‍ പ്രഖ്യാപിക്കും
ഇഞ്ചുറി സമയത്ത് ഒരു 'മിന്നല്‍', കേരള ബ്ലാസ്റ്റേഴ്സ് തീര്‍ന്നു! മോഹന്‍ ബഗാനെതിരെ അവസാന നിമിഷം തോല്‍വി വഴങ്ങി
'വരും മത്സരങ്ങള്‍ക്ക് മുദ്രാവാക്യങ്ങളോ വാദ്യമേളമോ ഉണ്ടാകില്ല'! ബ്ലാസ്റ്റേഴ്സിനെ ആരാധകരും കൈവിടുന്നു?
2034 ഫിഫ ലോകകപ്പ് സൗദി അറേബ്യയില്‍ തന്നെ! ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫിഫ
അടിയും അടിക്ക് തിരിച്ചടിയും; പക്ഷേ ഛേത്രിക്ക് മുന്നിൽ മറുപടിയില്ലാതെ ബ്ലാസ്റ്റേഴ്സ് വീണു; ബംഗളുരുവിന് വിജയം
ബൂട്ടിന്റെ ലേസ് കെട്ടാൻ ശ്രമിക്കവെ തളർച്ച; ഇറ്റാലിയൻ ലീഗ് മത്സരത്തിനിടെ ഫിയോറന്റീന യുവ താരം കുഴഞ്ഞ് വീണു
വീണ്ടും തോൽവി, ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിരാശ, സീസണിലെ പ്രതീക്ഷയും അകലുന്നു; ഒറ്റ ഗോളിന് ഗോവയുടെ പുഞ്ചിരി
വിജയത്തുടർച്ച തേടി കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും; എതിരാളികൾ എഫ് സി ഗോവ, മത്സരസമയം, കാണാനുള്ള വഴികൾ
ചാമ്പ്യൻസ് ലീഗ്: പെനല്‍റ്റി നഷ്ടമാക്കി കിലിയൻ എംബാപ്പെ; റയലിനെ വീഴ്ത്തി ലിവര്‍പൂൾ
ചാമ്പ്യൻസ് ലീഗിൽ ഇന്ന് ബ്ലോക്ബസ്റ്റർ പോരാട്ടം, റയൽ മാഡ്രിഡിന്റെ എതിരാളികള്‍ ലിവര്‍പൂൾ
ചാമ്പ്യൻസ് ലീഗ്: ബാഴ്സക്കും ആഴ്സണലിനും വമ്പൻ ജയം, മാഞ്ചസ്റ്റർ സിറ്റിക്ക് സമനില കുരുക്ക്, പി എസ് ജിക്ക് തോൽവി
'അസാധ്യമെന്ന് പലരും എഴുതിത്തള്ളിയതാണ്, കേരളം സാധ്യമാക്കുന്നു! മെസിപ്പടയുടെ ചിലവ് വഹിക്കാൻ വ്യാപാരി സമൂഹം റെഡി'
മലയാളികൾക്ക് മുന്നിൽ പന്തുരുട്ടാൻ മെസി, അര്‍ജന്റീന ടീമിനൊപ്പം കേരളത്തിലേക്ക്; വേദി പരിഗണിക്കുന്നത് കൊച്ചിയിൽ
ബ്രസീലിന് വീണ്ടും സമനിലക്കുരുക്ക്; ഹമ്മോ, മാര്‍ട്ടിനസിന്റെ വിസ്മയ ഗോളില്‍ ജയിച്ച് അര്‍ജന്റീന
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്; അടുത്ത വർഷം ടീം കേരളത്തിലെത്തും, നിർണ്ണായക പ്രഖ്യാപനം നാളെ
അര്‍ജന്റീനയുടെ പ്രശ്നം പരിക്ക്, താളം കണ്ടെത്താനാവാതെ ബ്രസീല്‍; ഇരുവരും നാളെ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്ക്
വാട്ടർഫോർഡ് മലയാളി അസോസിയേഷൻ വിന്റർ കപ്പ് സീസൺ -1 ഫുട്ബോൾ മേള നവംബർ 30ന്
സൗദി പൊളിയാണെന്ന് നെയ്മര്‍! 2034 ഫിഫ ലോകകപ്പിന് മറ്റൊരു വേദി നോക്കേണ്ടെന്ന് ബ്രസീലിയന്‍ താരം
കേരള സന്തോഷ് ട്രോഫി ടീമിനെ സഞ്ജു നയിക്കും; ബിബി തോമസ് പരിശീലകന്
ലോകകപ്പ് യോഗ്യത: മെസി കളിച്ചിട്ടും അർജന്റീനക്ക് ഞെട്ടിക്കുന്ന തോല്‍വി; ബ്രസീലിന് വീണ്ടും സമനില കുരുക്ക്
ഇക്വഡോര്‍ യുവ ഫുട്ബോളര്‍ക്ക് കാറപകടത്തില്‍ ദാരുണാന്ത്യം
ഏറ്റ തോൽവി കണ്ട് നോക്കി നിന്നവരേ...; റയൽ തിരിച്ചെത്തിയിരിക്കുന്നു, അതും വിനീഷ്യസിന്റെ ഹാട്രിക്കിലൂടെ
ഗ്വാർഡിയോളയുടെ കരിയറിൽ ഇങ്ങനെയൊരു സീസൺ ഇതാദ്യം, എന്തുപറ്റിയിത്; തുടർച്ചയായ നാലാം തോൽവി വഴങ്ങി സിറ്റി
കരയുവാൻ കണ്ണീർ ബാക്കിയില്ല! തുടര്‍ച്ചയായ മൂന്നാം കളിയിലും തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്, വിവാദമായി പെനാല്‍റ്റി
മുംബൈ സിറ്റി നാലെണ്ണം കൊടുത്തു, തോറ്റോടി മഞ്ഞപ്പട! ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്തേക്ക് വീണു
കോച്ച് എറിക് ടെൻ ഹാഗിനെ പുറത്താക്കിയതിന് പിന്നാലെ യുണൈറ്റഡിന് വമ്പൻ ജയം; സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി
സ്പെയിനിൽ മാത്രമല്ല റയൽ-ബാഴ്സ എൽ ക്ലാസിക്കോ പോരാട്ടം ഇന്ത്യയിലും വലിയ ചർച്ചയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
റയലിന്റെ നെഞ്ചത്ത് ബാഴ്സയുടെ നാലടി, എല്‍ ക്ലാസിക്കോയില്‍ മിന്നും ജയം; അവസരങ്ങള്‍ തുലച്ച് എംബാപ്പെ
കടവും കണക്കുമൊന്നും തീര്‍ക്കാനായില്ല, ബെഗംളൂരുവിന്റെ മൂന്നടിയില്‍ വീണ് കേരളാ ബ്ലാസ്റ്റേഴ്സ്
നേര്‍ക്കുനേര്‍ കണക്കില്‍ ബെംഗളൂരുവിന്റെ അടുത്തില്ല ബ്ലാസ്റ്റേഴ്സ്; കൊച്ചിയില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ ഡാര്‍ബി
ദി സ്പോർട്സ് സ്കൂൾ-ബെംഗളൂരു എഫ്.സി സെലക്ഷന് ട്രയല്‍സ് 26ന് കൊച്ചിയില്‍
ചാമ്പ്യൻസ് ലീഗ്: ബയേണിനോട് പ്രതികാരം വീട്ടി ബാഴ്സ; ഗോൾമഴയുമായി സിറ്റി; അത്ലറ്റിക്കോയ്ക്ക് ഞെട്ടിക്കുന്ന തോൽവി
കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കു നേരെയുള്ള കുപ്പിയേറ്; മുഹമ്മദന്‍സിനെതിരെ നടപടി, പിഴയും താക്കീതും
വമ്പന്‍ തിരിച്ചുവരവ്! മുഹമ്മദന്‍സിനെ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ്, ജയം ഒന്നിനെതിരെ രണ്ട് ഗോളിന്
കണ്ണുനിറയാതെ കാണാനാവില്ല ഈ യാത്രാമൊഴി; അകാലത്തില്‍ മരിച്ച സഹതാരത്തെക്കൊണ്ട് അവസാന ഗോള്‍ അടിപ്പിച്ച് കൂട്ടുകാർ
അഴിഞ്ഞാട്ടം തുടരാന്‍ മെസി! 2026 ലോകകപ്പ് കളിക്കുമെന്നുള്ള ഉറപ്പ് നല്കി ഇതിഹാസതാരം
മെസിക്ക് ഹാട്രിക്ക്, രണ്ട് അസിസ്റ്റ്! ബൊളീവിയയെ ആറടിച്ച് പെട്ടിയിലാക്കി അര്‍ജന്റീന -വീഡിയോ
ഗാര്‍ഡിയോളയെ മാഞ്ചസ്റ്റര്‍ സിറ്റി വിട്ടില്ല! തോമസ് ടുഷേല്‍ ഇംഗ്ലണ്ടിന്റെ പരിശീലകനായേക്കും
കിലിയന്‍ എംബാപ്പെക്കെതിരെ ലൈംഗിക പീഡനാരോപണം; പ്രതികരിച്ച് റയല്‍ മാഡ്രിഡ് താരം
സമ്മതം മൂളി സൗദി, വരുന്നത് ഫുട്ബോള്‍ രാവുകള്‍! ഇറ്റാലിയന്‍ സൂപ്പര്‍ കപ്പിന് ഒരിക്കല്‍ കൂടി സൗദി വേദിയൊരുക്കും
ലോകകപ്പ് യോഗ്യത: മെസി തിരിച്ചുവന്നിട്ടും അർജന്റീനക്ക് സമനില മാത്രം; അവസാന മിനിറ്റിലെ ഗോളിൽ ജയിച്ച് ബ്രസീൽ
എറിക് ടെന്‍ ഹാഗിന് ഉടന്‍ സ്ഥാനം തെറിക്കും! പകരക്കാരന് ചില്ലറക്കാരനല്ല, പ്രഖ്യാപനം ഉടന്‍
സഹലിനെ വിട്ടുകൊടുത്തില്ല! സൗഹൃദ മത്സരത്തിനായി ഇന്ത്യന്‍ ഫുട്ബോള്‍ ടീം വിയറ്റ്നാമിലേക്ക്
സംഘര്‍ഷം രൂക്ഷമായ ഇറാനിൽ കളിക്കാനില്ല, ഏഷ്യൻ ചാമ്പ്യൻസ് ലീഗ് 2ൽ നിന്ന് മോഹന്‍ ബഗാനെ പുറത്താക്കി