വിജയനിമിഷത്തില്‍ അമ്മക്ക് മുമ്പില്‍ കണ്ണു നിറഞ്ഞ്, അഗ്യൂറോക്കു മുമ്പില്‍ പൊട്ടിക്കരഞ്ഞ് മെസി-വീഡിയോ
ഒടുവിൽ അമ്മ അരികിലെത്തിയതോടെ കണ്ണൊന്ന് നിറഞ്ഞു. ഗ്യാലറിയിൽ നിന്ന് കടം വാങ്ങിയ ഡ്രമ്മുമായി മൈതാനത്ത് നടന്ന അഗ്യൂറോ മെസിയുടെ അടുത്തെത്തി.പ്രിയപ്പെട്ടവൻ അടുത്തെത്തിയതോടെ കണ്ണീർ തൂകി. വിഐപി ഗ്യാലറിയിലേക്ക് നോക്കി മക്കളെ മൈതാനത്തേക്ക് ക്ഷണിച്ചു.പിന്നെ മക്കളോടൊത്ത് പ്രിയപ്പെട്ട നിമിഷം.
ദോഹ: മോണ്ടിയാലിന്‍റെ കിക്ക് ഫ്രാൻസിന്‍റെ ഗോൾവര കടന്ന നിമിഷമാണ് ലയണൽ മെസിയുടെ ജീവിതത്തിന് പൂർണത കൈവന്നത്.പ്രിയപ്പെട്ടവരെ കെട്ടിപ്പിടിച്ചും കണ്ണീരണിഞ്ഞും ആ നിമഷത്തെ മെസി എന്നന്നേക്കുമായി അനശ്വമാക്കി. ലോകത്ത് ഏറ്റവും സന്തോഷവാനായ മനുഷ്യൻ ആരെന്ന ചോദ്യത്തിന് കഴിഞ്ഞ രാത്രിയിൽ ഒരൊറ്റ ഉത്തരമേയൂള്ളൂ.അത് ലിയോ മെസി എന്ന് മാത്രമാണ്. ഒടുവിൽ അമ്മ അരികിലെത്തിയതോടെ കണ്ണൊന്ന് നിറഞ്ഞു.
ഗ്യാലറിയിൽ നിന്ന് കടം വാങ്ങിയ ഡ്രമ്മുമായി മൈതാനത്ത് നടന്ന അഗ്യൂറോ മെസിയുടെ അടുത്തെത്തി.പ്രിയപ്പെട്ടവൻ അടുത്തെത്തിയതോടെ കണ്ണീർ തൂകി. വിഐപി ഗ്യാലറിയിലേക്ക് നോക്കി മക്കളെ മൈതാനത്തേക്ക് ക്ഷണിച്ചു.പിന്നെ മക്കളോടൊത്ത് പ്രിയപ്പെട്ട നിമിഷം.
പിന്നെ ആ മോഹക്കപ്പ് കൈയ്യിൽക്കിട്ടും മുൻപേ അതിലൊരു മധുരമുറൂന്ന ചുംബനം.ഒടുവിൽ ആ സ്വർണ്ണക്കപ്പ് കൈയ്യിലേന്തി അയാൾ പൂർണ്ണനായി. ലിയോ മെസി.കാൽപ്പന്തുകളിയുടെ ഒരേയൊരു മിശിഹ. ലോകത്ത് ഏറ്റവും സന്തോഷവാനായ മനുഷ്യൻ ആരെന്ന ചോദ്യത്തിന് കഴിഞ്ഞ രാത്രിയിൽ ഒരൊറ്റ ഉത്തരമേയൂള്ളൂ.അത് ലിയോ മെസി എന്ന് മാത്രമാണ്.
ഒടുവിൽ അമ്മ അരികിലെത്തിയതോടെ കണ്ണൊന്ന് നിറഞ്ഞു. ഗ്യാലറിയിൽ നിന്ന് കടം വാങ്ങിയ ഡ്രമ്മുമായി മൈതാനത്ത് നടന്ന അഗ്യൂറോ മെസിയുടെ അടുത്തെത്തി.പ്രിയപ്പെട്ടവൻ അടുത്തെത്തിയതോടെ കണ്ണീർ തൂകി. വിഐപി ഗ്യാലറിയിലേക്ക് നോക്കി മക്കളെ മൈതാനത്തേക്ക് ക്ഷണിച്ചു.പിന്നെ മക്കളോടൊത്ത് പ്രിയപ്പെട്ട നിമിഷം.
പിന്നെ ആ മോഹക്കപ്പ് കൈയ്യിൽക്കിട്ടും മുൻപേ അതിലൊരു മധുമുറൂന്ന ചുംബനം. ഒടുവിൽ ആ സ്വർണ്ണക്കപ്പ് കൈയ്യിലേന്തി അയാൾ പൂർണ്ണനായി. ലിയോ മെസി.കാൽപ്പന്തുകളിയുടെ ഒരേയൊരു മിശിഹ.