പുതിയ ജീവിതം ആഘോഷിച്ച് നടി മാതു- ഫോട്ടോകള്‍
Los Angeles, First Published Feb 24, 2018, 7:51 PM IST | Last Updated Oct 4, 2018, 7:34 PM IST
മലയാളത്തിന്റെ പ്രിയ നടി മാതു അടുത്തിടെയാണ് വീണ്ടും വിവാഹിതയായത്. തമിഴ്‌നാട് സ്വദേശിയും യുഎസില്‍ ഡോക്ടറുമായ അൻപളകൻ ജോർജ് ആണ് വരൻ. യുഎസിൽ ഡോക്ടറാണ് ഇദ്ദേഹം. പുതിയ ജീവിതം ആഘോഷിക്കുന്ന ചിത്രങ്ങള്‍ മാതു ഷെയര്‍ ചെയ്‍തു.