അടൂര്‍@ 50

Fifty years of Adoor Films

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് വിശ്വ ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്‍ണന്‍. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിനു തുടക്കമിട്ട് മലയാളിയുടെ ചലച്ചിത്രാവബോധത്തെ പുതുക്കിയ ചലച്ചിത്രകാരന്‍. ദേശീയവും അന്തര്‍ദേശീയവുമായ നിരവധി അംഗീകാരങ്ങള്‍ നേടുകയും മലയാളത്തിന്റെ ചലച്ചിത്രഭാഷയ്‍ക്കു സാര്‍വദേശീയത സമ്മാനിക്കുകയും പ്രതിഭ. വിശ്വോത്തര സിനിമകളില്‍ മലയാളത്തെയും അടയാളപ്പെടുത്തിയ അടൂര്‍ ഗോപാലകൃഷ്‍ണന്റെ ചലച്ചിത്രയാത്രയ്‍ക്കു 50 ആണ്ട് പിന്നിടുന്നു. പ്രായക്കണക്കില്‍ 75ഉം. ചലച്ചിത്രജീവിതത്തില്‍ 50 വര്‍ഷം പിന്നിട്ട അടൂരിനെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആദരിക്കുന്നു അവരുടെ വാക്കുകളിലേക്ക്. അടൂര്‍ മറുപടിയും പറയുന്നു.

സേതു (എഴുത്തുകാരന്‍)

കമല്‍ (സംവിധായകന്‍)

കെ ആര്‍ മോഹനന്‍ (സംവിധായകന്‍)

ദിലീപ് (നടന്‍)

കെ പി എ സി ലളിത (നടി)

കാവ്യാ മാധവന്‍ (നടി)

അടൂര്‍ ഗോപാലകൃഷ്‍ണുമായി സി എസ് വെങ്കിടേശ്വരനും ഭവാനി ചീരത്തും നടത്തിയ തത്സമയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
 

'പിന്നെ'യും ഒരു കുസൃതിപ്പേര്

 

സ്‍ത്രീ - പുരുഷ ബന്ധത്തിലെ ദുരന്തമല്ല എന്റെ സിനിമകളിലേത്

 

ഞാന്‍ എടുക്കുന്നത് ടെക്സ്റ്റ് ബുക്ക് സിനിമകളല്ല


 

ഡിജിറ്റല്‍ ഫിലിം മേക്കിംഗ് ചെയ്യാന്‍ ഭയമുണ്ടായിരുന്നു


എന്റെ ആത്മകഥയല്ല എന്റെ സിനിമകള്‍

തിരുവനന്തപുരം തൈക്കാട് ഗണേശം ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ വ്യാഴാഴ്‍ച നടന്ന അടൂര്‍@50, 75 എന്ന പ്രോഗ്രാമില്‍ നിന്ന് തയ്യാറാക്കിയത്.

Latest Videos
Follow Us:
Download App:
  • android
  • ios