അല്ലു അർജുന്‍റെ അറസ്റ്റ്; തിരക്കിട്ട നീക്കവുമായി പൊലീസ്, തടിച്ചുകൂടി ആരാധകർ, അറസ്റ്റിനെ എതിർത്ത് ബിആര്‍എസ്
അറസ്റ്റിലായ തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുന്‍റെ അറസ്റ്റിൽ തിരക്കിട്ട നീക്കവുമായി പൊലീസ്. മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി ആരാധകർ. അറസ്റ്റിനെ എതിര്‍ത്ത് ബിആര്‍എസ്.