കോൺഗ്രസ് ഓഫീസിലെത്തി മൺസൂർ അലിഖാൻ അപേക്ഷ നൽകി, ആവശ്യം 'കോൺഗ്രസിലെടുക്കണം'

തൃഷയ്‌ക്കെതിരായ അധിക്ഷേപ പരാമർശത്തിലൂടെ വിവാദത്തിലായ നടൻ ലോക്സഭ തെരഞ്ഞെടുപ്പിൽ വെല്ലൂരിൽ മത്സരിച്ചിരുന്നു.

mansoor ali khan want to join congress

ചെന്നൈ: കോൺഗ്രസ് പാർട്ടിയിലെടുക്കണമെന്ന ആവശ്യവുമായി പി സി സി ഓഫീസിലെത്തി മൺസൂർ അലിഖാൻ. തമിഴ്നാട് പി സി സി ഓഫീസിലെത്തിയാണ് മൺസൂർ അലിഖാൻ അപേക്ഷ നൽകിയത്. കോൺഗ്രസിലെടുക്കണമെന്ന് നടൻ ആവശ്യപ്പെട്ടു. പി സി സി അധ്യക്ഷൻ സെൽവ പെരുന്തഗൈക്ക് ആണ് മൺസൂർ അലിഖാൻ കത്ത് നൽകിയത്. തൃഷയ്‌ക്കെതിരായ അധിക്ഷേപ പരാമർശത്തിലൂടെ വിവാദത്തിലായ നടൻ ലോക്സഭ തെരഞ്ഞെടുപ്പിൽ വെല്ലൂരിൽ മത്സരിച്ചിരുന്നു.

'യുഡിഎഫ് തരംഗം', തോറ്റാൽ പിണറായി രാജിവയ്ക്കുമോ? കനത്ത പരാജയമെങ്കിൽ രാജിവച്ച് ജനവിധി തേടുമോയെന്നും കോൺഗ്രസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios