രജനികാന്തിന്‍റെ 'ദര്‍ബാര്‍' ഓണ്‍ലൈനില്‍ ചോര്‍ന്നു. തമിഴ്റോക്കേഴ്സിലാണ് ചിത്രത്തിന്‍റെ വ്യാജനെത്തിയത്
ചെന്നൈ: രജനികാന്ത് നായകനായി ഇന്ന് പ്രദര്‍ശനത്തിന് എത്തിയ 'ദര്‍ബാര്‍' ഓണ്‍ലൈനില്‍ ചോര്‍ന്നു. തമിഴ്റോക്കേഴ്സിലാണ് ചിത്രത്തിന്‍റെ വ്യാജനെത്തിയതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. എ ആര്‍ മുരുഗദോസാണ് ചിത്രം സംവിധാനം ചെയ്തത്.
'ദര്‍ബാറി'ന്‍റെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. തിയേറ്ററില്‍ മികച്ച പ്രതികരണം ലഭിക്കുമ്പോഴാണ് വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ലോകമെമ്പാടും 7000 സ്‍ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. കേരളത്തില്‍ 100 സ്‍ക്രീനുകളിലും. രാവിലെ മുതല്‍ ഫാൻസ് ഷോ തുടങ്ങിയിരുന്നു.
Read More: ആരാധകരെ ആവേശത്തിലാക്കി രജനി സ്റ്റൈല്‍ , ദര്‍ബാര്‍ പ്രേക്ഷക പ്രതികരണം
