6:01 PM IST
മികച്ച തിരക്കഥ ഷാഹി കബീറിന്
നായാട്ടിലൂടെ ഷാഹി കബീര്‍ മികച്ച തിരക്കഥാകൃത്തായി തെരഞ്ഞെടുക്കപ്പെട്ടു. ഗംഗുഭായ് കത്തിയവാഡിയിലൂടെ സഞ്‍ജയ് ലീല ഭൻസാലിയും ഉത്‍കര്‍ഷനി വസിഷ്‍തയും മികച്ച തിരക്കഥാകൃത്തുക്കളായി.
5:55 PM IST
മികച്ച ഫീച്ചര്‍ ഫിലിം റോക്കട്രി
മികച്ച ഫീച്ചര്‍ ചിത്രമായി റോക്കട്രി ദ നമ്പി ഇഫക്റ്റ്.
5:54 PM IST
മേപ്പടിയാനും പുരസ്‍കാരം
മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ് വിഷ്‍ണു മോഹന്.
5:53 PM IST
മികച്ച കലാമൂല്യവും ജനപ്രീതിയമുള്ള ചിത്രം
ആര്‍ആര്‍ആര്‍ മികച്ച ജനപ്രിയ ചിത്രം.
5:51 PM IST
മികച്ച നടൻ അല്ലു അര്‍ജുൻ
പുഷ്‍പ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുൻ മികച്ച നടനായി.
5:50 PM IST
മികച്ച നടിമാരായി ആലിയ ഭട്ടും കൃതിയും
ഗംഗുഭായ് കത്തിയാവഡിയിലൂടെ മികച്ച നടിയായി ആലിയ ഭട്ടും മിമി എന്ന ചിത്രത്തിലൂടെ കൃതി സനോണും തെരഞ്ഞെടുക്കപ്പെട്ടു.
5:48 PM IST
മികച്ച സിങ്ക് സൗണ്ട് 'ചവിട്ടി'ന്
അരുണ്‍ അശോകിനും സോനു കെ പിക്കുമാണ് പുരസ്‍കാരം.
5:47 PM IST
മികച്ച പശ്ചാത്തല സംഗീതം കീരവാണി
ആര്‍ആര്‍ആറിന്റെ പശ്ചാത്തല സംഗീതത്തിനാണ് അവാര്‍ഡ്.
5:45 PM IST
മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫി ആര്‍ആര്‍ആര്‍
മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫി ആര്‍ആര്‍ആര്‍ സിനിമയിലൂടെ കിംഗ് സോളമന്.
5:44 PM IST
മികച്ച തെലുങ്ക് ചിത്രം ഉപേന
ഉപേന മികച്ച തെലുങ്ക് ചിത്രം.
5:43 PM IST
മികച്ച മലയാള ചിത്രം ഹോം
ഹോം മികച്ച മലയാള ചിത്രം (സംവിധാനം റോജിൻ പി തോമസ്)
5:42 PM IST
മികച്ച ഹിന്ദി സിനിമ
സര്‍ദാര്‍ ഉദ്ദം (സംവിധാനം സുജിത് സര്‍കാര്‍)
5:40 PM IST
ഇന്ദ്രൻസിന് പ്രത്യേക പരാമര്‍ശം
മികച്ച നടനുള്ള പ്രത്യേക പരാമര്‍ശനം ഇന്ദ്രൻസിന്.
5:37 PM IST
മികച്ച പരിസ്‍ഥിതി ചിത്രം ആവാസവ്യൂഹം
മികച്ച പരിസ്‍ഥിതി ചിത്രം ആവാസവ്യൂഹം (സംവിധാനം കൃഷാന്ദ്)
5:36 PM IST
ബെസ്റ്റ് അനിമേഷൻ
കണ്ടിട്ടുണ്ട് (സംവിധാനം അദിതി കൃഷ്‍ണദാസ്)
5:35 PM IST
നോണ്‍ ഫീച്ചര്‍ സിനിമ റി റെക്കോര്‍ഡിസ്റ്റ്
ഉണ്ണി കൃഷ്‍ണൻ (ഏക് ദ ഗാവോണ്‍)
5:33 PM IST
മികച്ച അവതരണം
കുലാഡ കുമാര്‍ ഭട്ടാചാര്‍ജീ (ഹാടിബൊണ്‍ധു)
5:32 PM IST
നോണ്‍ ഫീച്ചര്‍ സ്‍പെഷല്‍ മെൻഷൻ
ബാലെ ബംഗാര- അനിരുദ്ധ ജത്‍കര്‍
കരുവാരെയ്- ശ്രീകാന്ത് ദേവ
ദ ഹീലിംഗ് ടച്ച്- ശ്വേതാ കുമാര്‍ ദാസ്
ഏക് ദുവ- റാം കമല്‍ മുഖര്‍ജി
5:27 PM IST
അവാര്‍ഡ് പ്രഖ്യാപനം തുടങ്ങി
അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ആരംഭിച്ചു.
5:16 PM IST
അവാര്‍ഡ് പ്രതീക്ഷയില്‍ ഗംഗുഭായ് കത്തിയാവഡി
ഗംഗുഭായ് കത്തിയാവാഡി എന്ന ഹിറ്റ് ചിത്രത്തിലെ പ്രകടനത്തിനാണ് ആലിയ ഭട്ട് മികച്ച നടിയാകാൻ മത്സരിക്കുന്നത്.
5:13 PM IST
മികച്ച നടനാകാൻ ആര്‍ മാധവൻ
റോക്കട്രി ദ നമ്പി ഇഫക്റ്റ് ചിത്രത്തിലെ പ്രകടനത്തിന് ആര്‍ മാധവന് മികച്ചനുള്ള പുരസ്‍കാരത്തിന് പരിഗണിക്കുന്നു.
5:11 PM IST
പിഐബി യുട്യൂബില്‍ ലൈവ്
അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര പ്രഖ്യാപനം തത്സമയം പിഐബിയുടെ യുട്യൂബ് ചാനലില്‍ കാണാം.
5:02 PM IST
മികച്ച നടിയാകാൻ കങ്കണയും ആലിയയും
മികച്ച നടിയാകാനുള മത്സരത്തില്‍ മുൻനിരയില്‍ കങ്കണയും ആലിയ ഭട്ടും.
5:02 PM IST
പ്രഖ്യാപനം ഉടൻ
അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഉടൻ.
6:01 PM IST:
നായാട്ടിലൂടെ ഷാഹി കബീര്‍ മികച്ച തിരക്കഥാകൃത്തായി തെരഞ്ഞെടുക്കപ്പെട്ടു. ഗംഗുഭായ് കത്തിയവാഡിയിലൂടെ സഞ്‍ജയ് ലീല ഭൻസാലിയും ഉത്‍കര്‍ഷനി വസിഷ്‍തയും മികച്ച തിരക്കഥാകൃത്തുക്കളായി.
6:26 PM IST:
മികച്ച ഫീച്ചര്‍ ചിത്രമായി റോക്കട്രി ദ നമ്പി ഇഫക്റ്റ്.
5:54 PM IST:
മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ് വിഷ്‍ണു മോഹന്.
5:53 PM IST:
ആര്‍ആര്‍ആര്‍ മികച്ച ജനപ്രിയ ചിത്രം.
5:51 PM IST:
പുഷ്‍പ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുൻ മികച്ച നടനായി.
5:56 PM IST:
ഗംഗുഭായ് കത്തിയാവഡിയിലൂടെ മികച്ച നടിയായി ആലിയ ഭട്ടും മിമി എന്ന ചിത്രത്തിലൂടെ കൃതി സനോണും തെരഞ്ഞെടുക്കപ്പെട്ടു.
5:48 PM IST:
അരുണ്‍ അശോകിനും സോനു കെ പിക്കുമാണ് പുരസ്‍കാരം.
5:47 PM IST:
ആര്‍ആര്‍ആറിന്റെ പശ്ചാത്തല സംഗീതത്തിനാണ് അവാര്‍ഡ്.
5:45 PM IST:
മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫി ആര്‍ആര്‍ആര്‍ സിനിമയിലൂടെ കിംഗ് സോളമന്.
5:44 PM IST:
ഉപേന മികച്ച തെലുങ്ക് ചിത്രം.
5:43 PM IST:
ഹോം മികച്ച മലയാള ചിത്രം (സംവിധാനം റോജിൻ പി തോമസ്)
5:42 PM IST:
സര്‍ദാര്‍ ഉദ്ദം (സംവിധാനം സുജിത് സര്‍കാര്‍)
5:40 PM IST:
മികച്ച നടനുള്ള പ്രത്യേക പരാമര്‍ശനം ഇന്ദ്രൻസിന്.
6:19 PM IST:
മികച്ച പരിസ്‍ഥിതി ചിത്രം ആവാസവ്യൂഹം (സംവിധാനം കൃഷാന്ദ്)
5:36 PM IST:
കണ്ടിട്ടുണ്ട് (സംവിധാനം അദിതി കൃഷ്‍ണദാസ്)
5:35 PM IST:
ഉണ്ണി കൃഷ്‍ണൻ (ഏക് ദ ഗാവോണ്‍)
5:33 PM IST:
കുലാഡ കുമാര്‍ ഭട്ടാചാര്‍ജീ (ഹാടിബൊണ്‍ധു)
5:32 PM IST:
ബാലെ ബംഗാര- അനിരുദ്ധ ജത്‍കര്‍
കരുവാരെയ്- ശ്രീകാന്ത് ദേവ
ദ ഹീലിംഗ് ടച്ച്- ശ്വേതാ കുമാര്‍ ദാസ്
ഏക് ദുവ- റാം കമല്‍ മുഖര്‍ജി
5:27 PM IST:
അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ആരംഭിച്ചു.
5:19 PM IST:
ഗംഗുഭായ് കത്തിയാവാഡി എന്ന ഹിറ്റ് ചിത്രത്തിലെ പ്രകടനത്തിനാണ് ആലിയ ഭട്ട് മികച്ച നടിയാകാൻ മത്സരിക്കുന്നത്.
5:13 PM IST:
റോക്കട്രി ദ നമ്പി ഇഫക്റ്റ് ചിത്രത്തിലെ പ്രകടനത്തിന് ആര്‍ മാധവന് മികച്ചനുള്ള പുരസ്‍കാരത്തിന് പരിഗണിക്കുന്നു.
5:11 PM IST:
അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര പ്രഖ്യാപനം തത്സമയം പിഐബിയുടെ യുട്യൂബ് ചാനലില്‍ കാണാം.
5:03 PM IST:
മികച്ച നടിയാകാനുള മത്സരത്തില്‍ മുൻനിരയില്‍ കങ്കണയും ആലിയ ഭട്ടും.
5:02 PM IST:
അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഉടൻ.