കണ്ണുതള്ളി അർജുൻ, ഞെട്ടി ശ്രീതുവും, മാറിമറിഞ്ഞ് ജാസ്മിനും ജിന്റോയും; വോട്ടിംഗ് നില ഇങ്ങനെ
പ്രതീക്ഷിക്കാതെ അർജുനും ശ്രീതുവിനും എല്ലാം വോട്ടിങ്ങിൽ വൻ വർദ്ധനവ് കാണാം. എന്നാൽ ജനപ്രീതിയിൽ മുന്നിൽ നിന്നവർക്ക് വോട്ടുകൾ കുറവുമാണ്.
ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ വർണാഭമായ ഗ്രാന്റ് ഫിനാലെ അരങ്ങേറുകയാണ്. ടോപ് 5ൽ എത്തിയ മത്സരാർത്ഥികൾ ഓരോരുത്തരായി എവിക്ട് ആയിക്കൊണ്ടിരിക്കുകയാണ്. അതായത് റണ്ണറപ്പുകൾ ആയാണ് ഇവർ പുറത്താകുന്നത്. നാലാം റണ്ണറപ്പായി ഋഷിയും മൂന്നാം റണ്ണറപ്പായി അഭിഷേകും രണ്ടാം റണ്ണറപ്പായി ജാസ്മിനും എത്തിയിരിക്കുകയാണ്. ഈ അവസരത്തിൽ ബിഗ് ബോസിൽ മത്സരാർത്ഥികൾക്ക് ലഭിക്കുന്ന വോട്ടിങ്ങിന്റെ ക്ലാരിഫിക്കേഷൻ നടത്തിയിരിക്കുകയാണ് മോഹൻലാൽ.
ബിഗ് ബോസ് ഷോയിലെ ഓരോ മത്സരാർത്ഥികൾക്കും പ്രേക്ഷകർ നൽകുന്ന വോട്ട് ഇന്റർനാഷണൽ ഏജൻസിയായ ഗ്രാന്റ് തോൺ തോൺ എന്ന സ്ഥാപനമാണ് അനാലിസിസ് ചെയ്യുന്നത്. വളരെ വ്യക്തവും കൃത്യവുമായ ഓഡിറ്റിംഗ് പ്രോസസിലൂടെയാണ് ഇത് നിർണയിക്കപ്പെടുന്നത്. ഇത് തീർത്തും സുതാര്യമായ പ്രക്രിയയാണെന്ന് പറഞ്ഞ മോഹൻലാൽ ഓരോ ആഴ്ചയിലും മത്സരാർത്ഥികൾക്ക് ലഭിച്ച വോട്ടിംഗ് ശതമാനം പ്രദർശിപ്പിക്കുകയും ചെയ്തു. പൊതുവിൽ പുറത്ത് നിന്നും കാണുന്ന തരത്തിൽ അല്ല വോട്ടിംഗ് നില എന്നത് ശ്രദ്ധേയമായ കാര്യമാണ്. പ്രതീക്ഷിക്കാതെ അർജുനും ശ്രീതുവിനും എല്ലാം വോട്ടിങ്ങിൽ വൻ വർദ്ധനവ് കാണാം. എന്നാൽ ജനപ്രീതിയിൽ മുന്നിൽ നിന്നവർക്ക് വോട്ടുകൾ കുറവുമാണ്.
ആദ്യവാരം
അന്‍സിബ- 12.66
ജിന്‍റെ 10.35
നോറ- 10.16
രതീഷ്- 6.9
റോക്കി- 7.49
ശരണ്യ- 12.77
സിജോ- 29
സുരേഷ്- 7.65
രണ്ടാം വാരം
ജിന്‍റോ- 13.05
നിഷാന- 1.7
നോറ- 4.45
റിഷി- 37.06
റോക്കി- 13.13
സിജോ- 22.59
സുരേഷ്- 2.46
മൂന്നാം വാരം
അന്‍സിബ- 7.22
അര്‍ജുന്‍- 62.99
ഗബ്രി- 4.27
ജാന്മണി- 4.22
ജാസ്മിന്‍- 11.57
നോറ-4.48
ശ്രീരേഖ- 4.08
യമുന-1.37
ഈ സീസണിലെ മുഴുവൻ വീക്കിൽ നിന്നും ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ വീക്ക് ആയിരുന്നു ഇത്. അർജുൻ ആയിരുന്നു ഒന്നാം സ്ഥാനത്ത്.
നാലാം വാരം
അന്‍സിബ- 4.91
അപ്സര- 13.67
ഗബ്രി- 3.76
ജാസ്മിന്‍- 11.27
നോറ- 7
റിഷി- 27.5
ശ്രീതു- 28.75
യമുന- 3.13
അഞ്ചാം വാരം
അന്‍സിബ- 3.25
ജാന്മണി- 1.32
ജിന്‍റോ- 18.54
നോറ- 9.21
റിഷി-12.22
ശരണ്യ- 3.07
ശ്രീരേഖ- 4.01
ശ്രീതു- 26.25
അഭിഷേക്- 22.13
ആറാം വാരം
അന്‍സിബ- 3.31
ജാന്മണി- 1.46
ജിന്‍റോ- 19.5
നോറ- 11.07
റിഷി- 11.28
ശരണ്യ- 4.04
ശ്രീരേഖ- 3.15
ശ്രീതു- 24.91
അഭിഷേക്- 21.27
മൂന്ന് ആഴ്ച തുടർച്ചയായി ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയത് ശ്രീതുവിന് ആണ്.
ഏഴാം വാരം
അന്‍സിബ- 5.49
അപ്സര-4.32
അര്‍ജുന്‍-29.74
ജിന്‍റോ-22.63
ജാസ്മിന്‍- 15.03
റസ്മിന്‍- 2.05
അഭിഷേക്- 8.35
നന്ദന- 2.86
അഭിഷേക് കെ- 1.47
സായ് കൃഷ്ണ- 3.17
എട്ടാം വാരം
അന്‍സിബ- 9.01
അര്‍ജുന്‍- 22.48
ഗബ്രി- 3.06
ജിന്‍റോ- 23.94
ജാസ്മിന്‍- 10.86
നോറ- 7.19
റിഷി- 6.96
സിജോ- 9.4
അഭിഷേക്- 7.9
ഒന്‍പതാം വാരം
അപ്സര- 7.75
ജിന്‍റോ- 40.03
ശരണ്യ- 1.9
സിജോ- 15
ശ്രീരേഖ- 1.4
ശ്രീതു- 29.35
നന്ദന-4.5
പത്താം വാരം
അന്‍സിബ- 5.5
അപ്സര-3.39
അര്‍ജുന്‍- 18.24
ജിന്‍റോ- 25.86
ജാസ്മിന്‍- 18.83
റസ്മിന്‍- 1.0
റിഷി- 5.59
ശ്രീതു- 8.73
അഭിഷേക്- 12.82
പതിനൊന്നാം വാരം
അന്‍സിബ- 5.53
അപ്സര- 3.74
അര്‍ജുന്‍- 18.01
ജിന്‍റോ- 25.87
ജാസ്മിന്‍- 18.91
റിഷി- 5.73
ശ്രീതു- 8.83
അഭിഷേക്- 13.38
പന്ത്രണ്ടാം വാരം
ജാസ്മിന്‍- 24.56
നോറ- 4.51
റിഷി- 13.04
ശ്രീതു- 20.97
അഭിഷേക്- 27.94
നന്ദന- 3.6
സായ്- 5.38
പതിമൂന്നാം വാരം
അര്‍ജുന്‍- 20.67
ജിന്‍റോ- 32.53
ജാസ്മിന്‍- 20.03
നോറ- 4.82
റിഷി- 8.27
സിജോ- 5.51
ശ്രീതു- 8.17
ടോപ് 5ൽ നിന്നും ഒരാൾ പുറത്തേക്ക്; നാലാം റണ്ണറപ്പ് ഇതാ..
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..