'കണ്ണിലെണ്ണയൊഴിച്ച് ജാഗ്രത പാലിക്കണം'; തുടർ ഭരണം സ്വപ്നം കണ്ടവർ ഞെട്ടുന്ന ഫലം വരുമെന്ന് എ കെ ആന്റണി
എന്തും ചെയ്യാൻ മടിക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. യുഡിഎഫ് പ്രവർത്തകർ കണ്ണിലെണ്ണയൊഴിച്ച് ജാഗ്രത പാലിക്കണമെന്ന് എ കെ ആന്റണി പറഞ്ഞു.
തിരുവനന്തപുരം: തുടർ ഭരണം സ്വപ്നം കണ്ടവർക്ക് ഞെട്ടലുട്ടാക്കുന്ന ഫലം വരുമെന്ന് എ കെ ആന്റണി. മെയ് രണ്ടോടെ പിണറായി സർക്കാരിൻ്റെ ഭരണം അവസാനിക്കും. ഇപ്പോഴത്തേത് കെയർ ടേക്കർ സർക്കാർ മാത്രമാണ്. അടുത്തത് യുഡിഎഫ് സർക്കാര്‍ വരുമെന്നും എ കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
അധികാരമില്ലാത്ത മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത്. എന്തും ചെയ്യാൻ മടിക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. യുഡിഎഫ് പ്രവർത്തകർ കണ്ണിലെണ്ണയൊഴിച്ച് ജാഗ്രത പാലിക്കണമെന്ന് എ കെ ആന്റണി പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് ഫലം മതേതരവാദികൾക്ക് ഉത്സവകാലമായിരിക്കും. കേരളം ഇന്ത്യക്ക് വഴി കാട്ടും. കോൺഗ്രസ് തിരിച്ച് വരാൻ പോകുകയാണ്. വോട്ടിംഗ് യന്ത്രങ്ങൾ കാത്ത് സൂക്ഷിക്കുന്ന സ്ഥലങ്ങളിലും വോട്ടുകൾ എണ്ണുന്ന സ്ഥലങ്ങളിൽ ജാഗ്രത കാണിക്കണമെന്നും എ കെ ആന്റണി പറഞ്ഞു.
- Kerala Legislative Assembly election
- Kerala assembly election 2021
- Kerala assembly election live updates
- Kerala assembly election result 2021 party wise
- Kerala election 2021 live update today
- Kerala election 2021 live updates
- Kerala election 2021 month
- Kerala election candidate list
- Kerala election candidate list 2021
- Kerala election candidates
- Kerala election commission voter list
- Kerala election date 2021
- Kerala election latest news
- Kerala election live updates
- Kerala election news
- Kerala election news today
- Kerala election prediction
- Kerala election total seat
- Kerala election videos
- Kerala election who will win
- Kerala legislative assembly election 2021
- ak antony
- erala election 2021
- kerala assembly election 2021 date
- kerala assembly election 2021 opinion poll
- kerala assembly election results
- kerala assembly seats