ട്രെന്റ്ബ്രിഡ്ജ്

ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഏകദിനത്തിന് 1974ല്‍ വേദിയായത് ട്രെന്റ്ബ്രിഡ്ജായിരുന്നു. പിന്നീട് 1975സ 1979, 1983, 1999 ലോകകപ്പുകളില്‍ മത്സരങ്ങള്‍ക്ക് വേദിയായി. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറായ 481/6 ഇംഗ്ലണ്ട് അടിച്ചെടുത്തതും ഈ ഗ്രൗണ്ടിലാണ്. 2016ല്‍ ഇംഗ്ലണ്ട് ഇതേഗ്രൗണ്ടില്‍ 444/3 റണ്‍സും നേടിയിട്ടുണ്ട്.

TRENT BRIDGE

ട്രെന്റ്ബ്രിഡ്ജ്
സ്ഥാപിച്ചത് 1841ല്‍
കപ്പാസിറ്റി-17000

ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഏകദിനത്തിന് 1974ല്‍ വേദിയായത് ട്രെന്റ്ബ്രിഡ്ജായിരുന്നു. പിന്നീട് 1975സ 1979, 1983, 1999 ലോകകപ്പുകളില്‍ മത്സരങ്ങള്‍ക്ക് വേദിയായി. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറായ 481/6 ഇംഗ്ലണ്ട് അടിച്ചെടുത്തതും ഈ ഗ്രൗണ്ടിലാണ്. 2016ല്‍ ഇംഗ്ലണ്ട് ഇതേഗ്രൗണ്ടില്‍ 444/3 റണ്‍സും നേടിയിട്ടുണ്ട്.

ലോകകപ്പ് മത്സരങ്ങള്‍-5
മെയ്-31 വെസ്റ്റ് ഇന്‍ഡീസ്-പാക്കിസ്ഥാന്‍
ജൂണ്‍-3-ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍
ജൂണ്‍-6-ഓസ്ട്രേലിയ-വെസ്റ്റ് ഇന്‍ഡീസ്
ജൂണ്‍-13-ഇന്ത്യ-ന്യൂസിലന്‍ഡ്
ജൂണ്‍-20-ഓസ്ട്രേലിയ-ബംഗ്ലാദേശ്

Latest Videos
Follow Us:
Download App:
  • android
  • ios