ടോണ്‍ടന്‍

ലോകകപ്പില്‍ മൂന്ന് മത്സരങ്ങള്‍ക്കാണ് കൗണ്ടി ഗ്രൗണ്ട് പിച്ചൊരുക്കുക. 1882 മുതല്‍ ഉപയോഗിക്കുന്ന ഇവിടെ 1983, 1999 ലോകകപ്പുകളില്‍ മത്സരങ്ങള്‍ നടന്നു. ശ്രീലങ്കയ്‌ക്കെതിരെ 1999 ലോകകപ്പില്‍ ഇന്ത്യ ആറ് വിക്കറ്റിന് 373 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയത് ഇവിടെയാണ്.

Taunton Cricket Ground

ടോണ്‍ടന്‍
സ്ഥാപിച്ചത് 1882ല്‍
കപ്പാസിറ്റി 8000

ലോകകപ്പില്‍ മൂന്ന് മത്സരങ്ങള്‍ക്കാണ് കൗണ്ടി ഗ്രൗണ്ട് പിച്ചൊരുക്കുക. 1882 മുതല്‍ ഉപയോഗിക്കുന്ന ഇവിടെ 1983, 1999 ലോകകപ്പുകളില്‍ മത്സരങ്ങള്‍ നടന്നു. ശ്രീലങ്കയ്‌ക്കെതിരെ 1999 ലോകകപ്പില്‍ ഇന്ത്യ ആറ് വിക്കറ്റിന് 373 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയത് ഇവിടെയാണ്. ഗാംഗുലി 183 റണ്‍സടിച്ചത് ഈ മത്സരത്തിലാണ്. മത്സരം 157 റണ്‍സിന് ഇന്ത്യ വിജയിച്ചിരുന്നു.  

മത്സരങ്ങള്‍- 3

ജൂണ്‍ 8 അഫ്‌ഗാനിസ്ഥാന്‍- ന്യൂസീലന്‍ഡ്
ജൂണ്‍ 12 ഓസ്‌ട്രേലിയ- പാക്കിസ്ഥാന്‍
ജൂണ്‍ 17 വെസ്റ്റ് ഇന്‍ഡീസ്- ബംഗ്ലാദേശ്

Latest Videos
Follow Us:
Download App:
  • android
  • ios