എഡ്‌ജ്ബാസ്റ്റണ്‍

ഇംഗ്ലണ്ടിലെ പഴക്കം ചെന്ന ക്രിക്കറ്റ് വേദികളിലൊന്നാണ് എഡ്‌ജ്ബാസ്റ്റന്‍. ഏകദിന ലോകകപ്പില്‍ അഞ്ച് മത്സരങ്ങള്‍ക്ക് വേദിയാകുന്ന ഇടം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു ബാറ്റ്സ്‌മാന്‍റെ ഉയര്‍ന്ന സ്‌കോറായ 501* ബ്രയാന്‍ ലോറ കുറിച്ച ചരിത്രവേദി.

Edgbaston cricket ground

എഡ്‌ജ്ബാസ്റ്റണ്‍
സ്ഥാപിച്ചത് 1886ല്‍
കപ്പാസിറ്റി 24500

ഇംഗ്ലണ്ടിലെ പഴക്കം ചെന്ന ക്രിക്കറ്റ് വേദികളിലൊന്നാണ് എഡ്‌ജ്ബാസ്റ്റന്‍. ഏകദിന ലോകകപ്പില്‍ അഞ്ച് മത്സരങ്ങള്‍ക്ക് വേദിയാകുന്ന ഇടം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു ബാറ്റ്സ്‌മാന്‍റെ ഉയര്‍ന്ന സ്‌കോറായ 501* ബ്രയാന്‍ ലോറ കുറിച്ച ചരിത്രവേദി. 1999 ലോകകപ്പില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്ന വിഖ്യാത സെമി എഡ്‌ബാസ്റ്റണിലായിരുന്നു. നാല് ലോകകക്കുകള്‍ക്ക വേദിയായ ഇവിടെ ഒരു സെമിയും ഇന്ത്യയും- ഇംഗ്ലണ്ടും തമ്മിലുള്ള തീപാറും പോരാട്ടവും നടക്കും.

ലോകകപ്പ് മത്സരങ്ങള്‍- 5

ജൂണ്‍ 19 ന്യൂസീലന്‍ഡ്- ദക്ഷിണാഫ്രിക്ക
ജൂണ്‍ 26 ന്യൂസീലന്‍ഡ്- പാക്കിസ്ഥാന്‍
ജൂണ്‍ 30 ഇന്ത്യ- ഇംഗ്ലണ്ട്
ജൂലൈ 2 ഇന്ത്യ- ബംഗ്ലാദേശ്
ജൂലൈ 11 സെമി

Latest Videos
Follow Us:
Download App:
  • android
  • ios