പബ്ജി കളിച്ചും ഷോപ്പിങ് നടത്തിയും ഇന്ത്യന്‍ താരങ്ങള്‍; വൈറലായി ലോകകപ്പ് യാത്രയ്ക്കിടെയുള്ള ചിത്രങ്ങള്‍

ക്രിക്കറ്റ് ലോകകപ്പിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലേക്ക് തിരിച്ചു. ഇന്നലെ മുംബൈയില്‍ നിന്നാണ് ടീം യാത്ര തിരിച്ചത്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അതിന് മുമ്പ് ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെ സന്നാഹ മത്സരവും ഇന്ത്യ കളിക്കുന്നുണ്ട്. 

Photos of Indian cricket team players goes viral in social media

മുംബൈ: ക്രിക്കറ്റ് ലോകകപ്പിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലേക്ക് തിരിച്ചു. ഇന്നലെ മുംബൈയില്‍ നിന്നാണ് ടീം യാത്ര തിരിച്ചത്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അതിന് മുമ്പ് ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെ സന്നാഹ മത്സരവും ഇന്ത്യ കളിക്കുന്നുണ്ട്. ദുബൈ വഴിയാണ് കോലിയും സംഘവും ഇംഗ്ലണ്ടിലേക്ക് തിരിച്ചത്. ദുബൈയില്‍ ഏറെ നേരം ചെലവഴിച്ചാണ് ടീം ലണ്ടനിലേക്ക് തിരിച്ചത്. താരങ്ങള്‍ ഷോപ്പിങ് നടത്തിയും പബ്ജി ഗെയിം കളിച്ചും ഏറെ നേരം ആസ്വദിച്ചു. ചില താരങ്ങള്‍ ഫോട്ടോയെടുത്ത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. യാത്രയ്ക്കിടെ താരങ്ങള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പുറത്തുവിട്ട ചില ചിത്രങ്ങള്‍ കാണാം...
 

 
 
 
 
 
 
 
 
 
 
 
 
 

Jet set to go ✈✈ #CWC19 #TeamIndia

A post shared by Team India (@indiancricketteam) on May 21, 2019 at 2:17pm PDT

 
 
 
 
 
 
 
 
 
 
 
 
 

Jet set World Cup ✈️ 😁

A post shared by Rohit Sharma (@rohitsharma45) on May 21, 2019 at 1:52pm PDT

 
 
 
 
 
 
 
 
 
 
 
 
 

All geared up for the #CWC19. Off we go ✈✈

A post shared by jasprit bumrah (@jaspritb1) on May 21, 2019 at 2:20pm PDT

 
 
 
 
 
 
 
 
 
 
 
 
 

On the go ✈️♠️ England, we’re coming 🇮🇳 #cwc19

A post shared by Hardik Pandya (@hardikpandya93) on May 21, 2019 at 12:13pm PDT

 
 
 
 
 
 
 
 
 
 
 
 
 

Off to England ✈️🇮🇳🏆

A post shared by Yuzvendra Chahal (@yuzi_chahal23) on May 21, 2019 at 3:46pm PDT

 
 
 
 
 
 
 
 
 
 
 
 
 

Finally flying for World Cup #cricket #iccworldcup2019 #uk #london

A post shared by Mohammad Shami (@mdshami.11) on May 21, 2019 at 4:11pm PDT

Latest Videos
Follow Us:
Download App:
  • android
  • ios