ലോകകപ്പ് അരങ്ങേറ്റം; സോഷ്യല്‍ മീഡിയയില്‍ താരമായി ഋഷഭ് പന്ത്
ഋഷഭ് പന്ത് പ്ലെയിംഗ് ഇലവനിലെത്തിയത് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ സന്തോഷിപ്പിച്ചു.
ബിര്‍മിംഗ്‌ഹാം: ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ പ്രതീക്ഷിച്ച മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് പകരം യുവതാരം ഋഷഭ് പന്തിന് ഇന്ത്യ അവസരം നല്‍കി. കഴിഞ്ഞ മത്സരങ്ങളിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ വിജയ് ശങ്കര്‍ ഏറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു.
ഇന്ത്യയുടെ 15 അംഗ ലോകകപ്പ് സ്‌ക്വാഡില്‍ ഇല്ലാതിരുന്ന ഋഷഭ് പന്ത് ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്തായതോടെയാണ് ടീമിലെത്തിയത്. ഋഷഭ് പന്ത് പ്ലെയിംഗ് ഇലവനിലെത്തിയത് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ സന്തോഷിപ്പിച്ചു. മൈക്കല്‍ വോണ്‍ അടക്കമുള്ളവര്‍ ഇന്ത്യന്‍ ടീമിന്‍റെ തീരുമാനം സ്വാഗതം ചെയ്തു.
Rishab Pant to play !!!!!!!! #CWC19
— Michael Vaughan (@MichaelVaughan) June 30, 2019
Expected change with vijay shankar not playing today being “injured” My vote was for dinesh Karthick for this game.But team is looking towards the future and Pant sure is #INDvsENG
— Irfan Pathan (@IrfanPathan) June 30, 2019
Pant'u vannu! #WhistleForIndia #ENGvIND #CWC19 🦁
— Chennai Super Kings (@ChennaiIPL) June 30, 2019
#17 is in today for #TeamIndia! 🤩🤩
— Delhi Capitals (@DelhiCapitals) June 30, 2019
Let’s go, @RishabPant777 💪#ENGvIND #CWC19 #ThisIsNewDelhi #DelhiCapitals https://t.co/7gXTQETXfl
Rishabh Pant makes World Cup debut 😘😍🔥#INDvENG #CWC19 #HTReadBlue pic.twitter.com/7bfCHgfCOv
— Nistul Premod (@NotoriousNistul) June 30, 2019
Rishabh Pant, everyone's favourite replaces Vijay Shankar #ENGvIND #CWC19
— Aditya (@CAA_256) June 30, 2019
Glad that Rishabh Pant is finally in the XI. But to be honest.. Why pick Dk ahead of Pant in the squad if the standby plays ahead of him. #ENGvIND #CWC19
— Kausthub Swaminathan (@kausthubcricket) June 30, 2019
Thankgod Rishabh Pant is in the playing 11 today can’t wait to see him fire 🔥 @RishabPant777 #INDvENG
— Rohan (@Rohanio11) June 30, 2019
Waaah waaah Rishabh Pant is here finally 😍💃 #INDvENG
— Kripa #TeamIndia🇮🇳 (@KripaBanka) June 30, 2019
Rishabh Pant in. Vijay out
— Vikrant Gupta (@vikrantgupta73) June 30, 2019
India going by numbers. Playing Pant for game time and short boundary one side. Chahal didn't take enough in last 3 games vs England.
— Nikhil 🏏 (@CricCrazyNIKS) June 30, 2019
Let's see if it pays off. Better to test them out now.
ഇന്ത്യന്‍ ടീം ഇലവന്‍
Lokesh Rahul, Rohit Sharma, Virat Kohli(c), Rishabh Pant, Kedar Jadhav, MS Dhoni(w), Hardik Pandya, Mohammed Shami, Kuldeep Yadav, Yuzvendra Chahal, Jasprit Bumrah
- Rishabh Pant
- Rishabh Pant World Cup
- Rishabh Pant World Cup Debut
- Rishabh Pant Twitter
- Rishabh Pant Latest
- Rishabh Pant vs England
- Rishabh Pant NO 4
- England vs India
- England vs India lIVE
- England vs India UPDATES
- England vs India Latest
- ഋഷഭ് പന്ത്
- ICC World Cup 2019
- ODI World Cup
- CWC19
- World Cup
- World Cup Updates
- World Cup Prediction
- Cricket World Cup
- England and Wales 2019
- ICC Cricket World Cup
- Cricket News
- Cricket Live
- Cricket Updates
- Cricket
- ICC Men's Cricket World Cup
- ICC World Cup
- Indian Cricket Team
- Sports
- ICC World Cup 2019 Live Updates
- World Cup 2019 England
- ലോകകപ്പ് 2019
- ക്രിക്കറ്റ് ലോകകപ്പ്
- ഏകദിന ലോകകപ്പ്
- ഐസിസി ലോകകപ്പ്
- ക്രിക്കറ്റ് വാര്‍ത്തകള്‍
- ക്രിക്കറ്റ് അപ്ഡേറ്റ്സ്