'എമ്മാതിരി' ഫോമും സെഞ്ചുറിയും'; ജയത്തില്‍ ഹിറ്റ്‌മാനും രാഹുലിനും നിറഞ്ഞ കയ്യടി
ടീം ഇന്ത്യയുടെ വിജയത്തില്‍ മുന്‍ താരങ്ങളും ആരാധകരും ആഹ്‌ളാദം പ്രകടിപ്പിച്ചു. സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയെയും കെ എല്‍ രാഹുലിനെയുമാണ് കൂടുതല്‍ പേര്‍ക്കും പ്രശംസിക്കാനുണ്ടായിരുന്നത്.
ലീഡ്‌സ്: ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും സെഞ്ചുറി നേടിയപ്പോള്‍ സെമിക്ക് മുന്‍പ് നീലപ്പടയുടെ ആത്മവിശ്വാസം കൂട്ടി തകര്‍പ്പന്‍ ജയം. തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ ശ്രീലങ്കയ്‌ക്ക് എതിരെ ഏഴ് വിക്കറ്റിനാണ് കോലിപ്പട ജയിച്ചത്. ശ്രീലങ്കയുടെ 264 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 43.3 ഓവറില്‍ ജയത്തിലെത്തി. ഇതോടെ ടൂര്‍ണമെന്‍റില്‍ നിന്ന് ലങ്കയുടെ മടക്കം നിരാശയോടെയായി.
ടീം ഇന്ത്യയുടെ വിജയത്തില്‍ മുന്‍ താരങ്ങളും ആരാധകരും ആഹ്‌ളാദം പ്രകടിപ്പിച്ചു. രോഹിത് ശര്‍മ്മയെയും കെ എല്‍ രാഹുലിനെയുമാണ് കൂടുതല്‍ പേര്‍ക്കും പ്രശംസിക്കാനുണ്ടായിരുന്നത്.
Perhaps even more than for Rohit, it is pleasing for K L Rahul to get his 2nd ODI century. India needed him entering the semis with confidence and something like his best form. I hope he is more consistent from here on👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻.
— ian bishop (@irbishi) July 6, 2019
Klass L Rahul... top 100 by this lad. Should give him immense confidence going forward in his career #KLRahul
— Irfan Pathan (@IrfanPathan) July 6, 2019
Congratulations bro for ur first World Cup 💯👏👏👏😊🇮🇳 @klrahul11 #CWC19 #IndvsSri pic.twitter.com/mRNY2V63lJ
— Rahul Sharma (@ImRahulSharma3) July 6, 2019
Well Done @klrahul11, it was always a matter of time. 👏#ICCCWC2019
— Ashwin Ravichandran (@ashwinravi99) July 6, 2019
1st world cup 💯 👏👏 wish you many more maate @klrahul11 #superbinnings 👌👌 #INDvSL #CWC19
— Mandeep Singh (@mandeeps12) July 6, 2019
Different pitches, different oppositions, plus the world cup stage...5 hundreds!... with a possible 2 games to go is just ridiculously brilliant!#RohitSharma
— Sanjay Manjrekar (@sanjaymanjrekar) July 6, 2019
Manla Tula Rohit!🙌
— VINOD KAMBLI (@vinodkambli349) July 6, 2019
Coining a new term today just for you "RohitZone"
Can keep watching you all day long without blinking an eye.#CWC19 #INDvSL @cricketworldcup pic.twitter.com/3RpHQN3zas
5th hundred for @ImRo45 in this World Cup.. that’s incredible.. well done @BCCI @ICC #WorldCup19
— Harbhajan Turbanator (@harbhajan_singh) July 6, 2019
Oozing class on the way to the 🔢5th ton of the world cup. @ImRo45 is now making numbers look silly. #ICCCricketWorldCup 👏
— Ashwin Ravichandran (@ashwinravi99) July 6, 2019
Great Calendar year for @ImRo45
— Hemang Badani (@hemangkbadani) July 6, 2019
Birth of his Baby Girl@mipaltan - IPL Champions
Now 5 100's in #CWC19 #INDvSL
They have the temperament, they have what it takes to power up & carry the day on their shoulders. Fiercely focused & consistent with the bat, @ImRo45 @klrahul11 are proving to be quite the opening pair. Fantastic innings the by two, all geared up for semis! #INDvSL #CWC19
— Suresh Raina🇮🇳 (@ImRaina) July 6, 2019
Rohit Sharma is playing at another level, fatherhood has helped him immensely. Also, nice to see KL Rahul convert this into a 100. #IndvSL
— Mohammad Kaif (@MohammadKaif) July 6, 2019
ശ്രീലങ്ക ഉയര്‍ത്തിയ 265 റണ്‍ വിജയലക്ഷ്യം മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടമാക്കി 38 പന്തുകള്‍ ബാക്കിനില്‍ക്കേയാണ് ഇന്ത്യ മറികടന്നത്. 94 പന്തില്‍ 103 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും 118 പന്തില്‍ 111 റണ്‍സെടുത്ത കെ എല്‍ രാഹുലും ഇന്ത്യയുടെ വിജയശില്‍പികളായി. കോലി 34 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ തുടക്കം തകര്‍ന്ന ലങ്ക ഏയ്ഞ്ചലോ മാത്യൂസിന്‍റെ സെഞ്ചുറിയിലും(113) തിരിമന്നെയുടെ അര്‍ദ്ധ സെഞ്ചുറിയിലും(53) ഭേദപ്പെട്ട സ്‌കോറിലെത്തുകയായിരുന്നു.