ഇംഗ്ലണ്ട് ലോകകപ്പിലെ അതിവേഗ പന്തെറിഞ്ഞ് മാര്‍ക് വുഡ്
154 കിലോ മീറ്റര്‍ വേഗത്തില്‍ ഇംഗ്ലണ്ടിന്റെ തന്നെ ജോഫ്ര ആര്‍ച്ചറും ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കും ഈ ലോകകപ്പില്‍ പന്തെറിഞ്ഞിട്ടുണ്ട്. 1
ലണ്ടന്‍: ഇംഗ്ലണ്ട് ലോകകപ്പിലെ അതിവേഗ പന്തുകളിലൊന്നെറിഞ്ഞ് ഇംഗ്ലീഷ് പേസര്‍ മാര്‍ക് വുഡ്. ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ 154 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞാണ് മാര്‍ക് ഈ ലോകകപ്പിലെ ഏറ്റവും വേഗമേറി പന്തേറിനൊപ്പമെത്തിയത്.
Mark Wood today has bowled the joint-fastest ball of #CWC19 sending one down at 154kph. Only Mitchell Starc and Jofra Archer have matched that this competition 🔥#CWC19Final pic.twitter.com/c6pGv4WbrF
— Cricket World Cup (@cricketworldcup) July 14, 2019
154 കിലോ മീറ്റര്‍ വേഗത്തില്‍ ഇംഗ്ലണ്ടിന്റെ തന്നെ ജോഫ്ര ആര്‍ച്ചറും ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കും ഈ ലോകകപ്പില്‍ പന്തെറിഞ്ഞിട്ടുണ്ട്. 152 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞിട്ടുള്ള ന്യൂസിലന്‍ഡിന്റെ ലോക്കി ഫെര്‍ഗൂസനും 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞിട്ടുള്ള വെസ്റ്റ് ഇന്‍ഡീസിസിന്റെ ഷാനോണ്‍ ഗബ്രിയേലുമാണ് ഈ ലോകകപ്പില്‍ വേഗമേറി പന്തെറിഞ്ഞിട്ടുള്ള മറ്റ് ബൗളര്‍മാര്‍.
- ICC World Cup 2019
- ODI World Cup
- CWC19
- World Cup
- World Cup Updates
- World Cup Prediction
- Cricket World Cup
- England and Wales 2019
- ICC Cricket World Cup
- Cricket News
- Cricket Live
- Cricket Updates
- Cricket
- ICC Men's Cricket World Cup
- ICC World Cup
- Indian Cricket Team
- Sports
- ICC World Cup 2019 Live Updates
- World Cup 2019 England
- ലോകകപ്പ് 2019
- ക്രിക്കറ്റ് ലോകകപ്പ്
- ഏകദിന ലോകകപ്പ്
- ഐസിസി ലോകകപ്പ്
- ക്രിക്കറ്റ് വാര്‍ത്തകള്‍
- ക്രിക്കറ്റ് അപ്ഡേറ്റ്സ്