മാഞ്ചസ്റ്ററില്‍ വീണ്ടും മഴക്ക് സാധ്യത; ഡക്‌വര്‍ത്ത് ലൂയിസ് പ്രകാരം പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ടത്
ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയിയെ തീരുമാനിക്കാന്‍ കുറഞ്ഞത് 20 ഓവര്‍ എറിഞ്ഞിരിക്കണമെന്ന കടമ്പ പിന്നിട്ടതിനാല്‍ മത്സരത്തില്‍ ഫലമുണ്ടാവുമെന്നുറപ്പാണ്
മാഞ്ചസ്റ്ററില്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. മികച്ച തുടക്കത്തിന് ശേഷം കുല്‍ദീപ് യാദവിന്റെയും ഹര്‍ദ്ദിക് പാണ്ഡ്യയുടെയും ഇരട്ട പ്രഹരങ്ങള്‍ക്ക് മുന്നിലാണ് പാക്കിസ്ഥാന്‍ തകര്‍ന്നു പോയത്.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 32 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തിട്ടുണ്ട്. 10 റണ്‍സോടെ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദും 15 റണ്‍സുമായി ഇമാദ് വാസിമും ക്രീസില്‍. അതിനിടെ മാഞ്ചസ്റ്ററില്‍ വീണ്ടും മഴ സാധ്യതയുണ്ട്. ഏത് നിമിഷവും മഴ പെയ്യുമെന്നാണ് പ്രവചനം.
ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയിയെ തീരുമാനിക്കാന്‍ കുറഞ്ഞത് 20 ഓവര്‍ എറിഞ്ഞിരിക്കണമെന്ന കടമ്പ പിന്നിട്ടതിനാല്‍ മത്സരത്തില്‍ ഫലമുണ്ടാവുമെന്നുറപ്പാണ്. ഇപ്പോള്‍ മഴ പെയ്താല്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമനുസരിച്ച് പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ട സ്കോര്‍ ഇങ്ങനെയാണ്.
Here are DLS par scores for Pakistan. #INDvPAK #CWC19 pic.twitter.com/bBDxb2YpwK
— CricTracker (@Cricketracker) June 16, 2019
- ICC World Cup 2019
- ODI World Cup
- CWC19
- World Cup
- World Cup Updates
- World Cup Prediction
- Cricket World Cup
- England and Wales 2019
- ICC Cricket World Cup
- Cricket News
- Cricket Live
- Cricket Updates
- Cricket
- ICC Men's Cricket World Cup
- ICC World Cup
- Indian Cricket Team
- Sports
- ICC World Cup 2019 Live Updates
- World Cup 2019 England
- ലോകകപ്പ് 2019
- ക്രിക്കറ്റ് ലോകകപ്പ്
- ഏകദിന ലോകകപ്പ്
- ഐസിസി ലോകകപ്പ്
- ക്രിക്കറ്റ് വാര്‍ത്തകള്‍
- ക്രിക്കറ്റ് അപ്ഡേറ്റ്സ്