സെവാഗ്, കൈഫ്, ലക്ഷ്മണ്‍; പാക്കിസ്ഥാന്റെ വിജയത്തില്‍ ത്രില്ലടിച്ച് മുന്‍ ഇന്ത്യന്‍ താരങ്ങള്‍

തുടര്‍ തോല്‍വികള്‍ക്ക് ശേഷമാണ് പാക്കിസ്ഥാന്‍ വിജയവഴിയില്‍ തിരിച്ചെത്തിയത്. തോല്‍പ്പിച്ചതാവട്ടെ ആതിഥേയരായ ഇംഗ്ലണ്ടിനേയും. ലോകകപ്പിന് മുമ്പ് നടന്ന ഏകദിന പരമ്പരയില്‍ പാക്കിസ്ഥാന്‍, ഇംഗ്ലണ്ടിനോട് 4-0ന് തോല്‍പ്പിച്ചിരുന്നു.

Former Indian player laud Pakistan's win over England

ലണ്ടന്‍: തുടര്‍ തോല്‍വികള്‍ക്ക് ശേഷമാണ് പാക്കിസ്ഥാന്‍ വിജയവഴിയില്‍ തിരിച്ചെത്തിയത്. തോല്‍പ്പിച്ചതാവട്ടെ ആതിഥേയരായ ഇംഗ്ലണ്ടിനേയും. ലോകകപ്പിന് മുമ്പ് നടന്ന ഏകദിന പരമ്പരയില്‍ പാക്കിസ്ഥാന്‍, ഇംഗ്ലണ്ടിനോട് 4-0ന് തോല്‍പ്പിച്ചിരുന്നു. പിന്നാലെ ഇംഗ്ലണ്ടിനെതിരായ വിജയം അവര്‍ക്ക് ഇരട്ടിമധുരം നല്‍കുന്നതാണ്. പാക്കിസ്ഥാന്റെ വിജയത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും അഭിപ്രായം രേഖപ്പെടുത്തി. വിരേന്ദര്‍സ സെവാഗ്, വിനോദ് കാംബ്ലി, വിവിഎസ് ലക്ഷ്മണ്‍, മുഹമ്മദ് കൈഫ് എന്നിവരെല്ലാം ട്വീറ്റ് ചെയ്തു. ട്വീറ്റുകള്‍ വായിക്കാം... 

Latest Videos
Follow Us:
Download App:
  • android
  • ios