ടോസ് ഇംഗ്ലണ്ടിന്; ടീമുകളില്‍ മാറ്റം; വമ്പന്‍ സ്‌കോര്‍ പ്രതീക്ഷിച്ച് ആരാധകര്‍
ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുക. ദക്ഷിണാഫ്രിക്കയെ തകർത്താണ് ഇംഗ്ലണ്ട് എത്തുന്നതെങ്കില്‍ വെസ്റ്റ് ഇൻഡീസിനോട് തകർന്നാണ് പാകിസ്ഥാന്‍ രണ്ടാം മത്സരത്തിന് എത്തുന്നത്.
നോട്ടിംഗ്‌ഹാം: ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. ഇംഗ്ലണ്ട് ഇലവനില്‍ പ്ലങ്കറ്റിന് പകരം മാര്‍ക് വുഡ് എത്തി. പാക്കിസ്ഥാന്‍ ഇലവനില്‍ ഇമാദ് വസീമും ഹാരിസ് സൊഹൈലും പുറത്തായപ്പോള്‍ ആസിഫ് അലിയും ഷെയൈബ് മാലിക്കും ഇടംപിടിച്ചു.
ഇംഗ്ലണ്ട്
Jason Roy, Jonny Bairstow, Joe Root, Eoin Morgan(c), Ben Stokes, Jos Buttler(w), Moeen Ali, Chris Woakes, Jofra Archer, Adil Rashid, Mark Wood
പാക്കിസ്ഥാന്‍
Fakhar Zaman, Imam-ul-Haq, Babar Azam, Mohammad Hafeez, Sarfaraz Ahmed(w/c), Shoaib Malik, Asif Ali, Shadab Khan, Hasan Ali, Wahab Riaz, Mohammad Amir
ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുക. ദക്ഷിണാഫ്രിക്കയെ തകർത്താണ് ഇംഗ്ലണ്ട് എത്തുന്നതെങ്കില്‍ വെസ്റ്റ് ഇൻഡീസിനോട് തകർന്നാണ് പാകിസ്ഥാന്‍ രണ്ടാം മത്സരത്തിന് എത്തുന്നത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന രണ്ട് സ്കോറുകൾ പിറന്ന നോട്ടിംഗ്ഹാമിലെ വിക്കറ്റ് ബാറ്റ്സ്മാൻമാരുടെ പറുദീസയാണ്.
- England vs Pakistan
- England vs Pakistan live
- England opt to bowl
- eng vs pak
- ICC World Cup 2019
- ODI World Cup
- CWC19
- World Cup
- World Cup Updates
- World Cup Prediction
- Cricket World Cup
- England and Wales 2019
- ICC Cricket World Cup
- Cricket News
- Cricket Live
- Cricket Updates
- Cricket
- ICC Men's Cricket World Cup
- ICC World Cup
- Indian Cricket Team
- Sports
- ICC World Cup 2019 Live Updates
- World Cup 2019 England
- ലോകകപ്പ് 2019
- ക്രിക്കറ്റ് ലോകകപ്പ്
- ഏകദിന ലോകകപ്പ്
- ഐസിസി ലോകകപ്പ്
- ക്രിക്കറ്റ് വാര്‍ത്തകള്‍
- ക്രിക്കറ്റ് അപ്ഡേറ്റ്സ്