അട്ടിമറി തുടരുമോ ബംഗ്ലാദേശ്; ടോസ് ന്യൂസീലന്‍ഡിന്
ബംഗ്ലാ കടുവകള്‍ അട്ടിമറി തുടരുമോ എന്ന ആകാംക്ഷയില്‍ ക്രിക്കറ്റ് പ്രേമികള്‍. വമ്പന്‍ ജയം ആവര്‍ത്തിക്കാനാണ് കിവീസും ഇറങ്ങുന്നത്.
ഓവല്‍: ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ന്യൂസീലന്‍ഡ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ശ്രീലങ്കയ്‌ക്ക് എതിരെയിറങ്ങിയ അതേ ടീമിനെ കിവികളും ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച ടീമിനെ ബംഗ്ലാദേശും നിലനിര്‍ത്തി.
ബംഗ്ലാദേശ്
Tamim Iqbal, Soumya Sarkar, Shakib Al Hasan, Mushfiqur Rahim(w), Mohammad Mithun, Mahmudullah, Mosaddek Hossain, Mehidy Hasan, Mohammad Saifuddin, Mashrafe Mortaza(c), Mustafizur Rahman
ന്യൂസീലന്‍ഡ്
Martin Guptill, Colin Munro, Kane Williamson(c), Ross Taylor, Tom Latham(w), James Neesham, Colin de Grandhomme, Mitchell Santner, Matt Henry, Lockie Ferguson, Trent Boult
ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരങ്ങളില്‍ വിജയിച്ച ടീമുകളാണ് ന്യൂസീലന്‍ഡും ബംഗ്ലാദേശും. കിവീസ് 10 വിക്കറ്റിന് ലങ്കയെ തകര്‍ത്തപ്പോള്‍ ബംഗ്ലാദേശ് ശക്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചു. 21 റണ്‍സിനായിരുന്നു ബംഗ്ലാ കടുവകളുടെ ജയം.
എന്നാല്‍ ലോകകപ്പ് ചരിത്രത്തില്‍ കിവീസിന് എതിരെ അത്ര നല്ലതല്ല ബംഗ്ലാദേശിന്‍റെ പ്രകടനം. നാല് തവണ പരസ്‌പരം ഏറ്റുമുട്ടിയപ്പോള്‍ നാലിലും ജയം ന്യൂസീലന്‍ഡിനൊപ്പമായിരുന്നു.
- Shakib Al Hasan
- Kane Williamson
- Bangladesh vs New Zealand Toss
- Bangladesh vs New Zealand
- Bangladesh vs New Zealand Toss live
- ICC World Cup 2019
- ODI World Cup
- CWC19
- World Cup
- World Cup Updates
- World Cup Prediction
- Cricket World Cup
- England and Wales 2019
- ICC Cricket World Cup
- Cricket News
- Cricket Live
- Cricket Updates
- Cricket
- ICC Men's Cricket World Cup
- ICC World Cup
- Indian Cricket Team
- Sports
- ICC World Cup 2019 Live Updates
- World Cup 2019 England
- ലോകകപ്പ് 2019
- ക്രിക്കറ്റ് ലോകകപ്പ്
- ഏകദിന ലോകകപ്പ്
- ഐസിസി ലോകകപ്പ്
- ക്രിക്കറ്റ് വാര്‍ത്തകള്‍
- ക്രിക്കറ്റ് അപ്ഡേറ്റ്സ്