11:47 PM (IST) Apr 22

ലക്നൌവിനല്ല, ആറാം ജയം ഡൽഹിയ്ക്ക്; രാഹുലിനും അഭിഷേകിനും അർദ്ധ സെഞ്ച്വറി

42 പന്തുകൾ നേരിട്ട കെ.എൽ രാഹുൽ 57 റൺസുമായി പുറത്താകാതെ നിന്നു. 

കൂടുതൽ വായിക്കൂ

10:53 PM (IST) Apr 22

പവർ പ്ലേയിൽ മുൻതൂക്കം ഡൽഹിയ്ക്ക്; കരുൺ നായർ മടങ്ങി, സ്കോർ ഒന്നിന് 54

9 പന്തിൽ 15 റൺസ് നേടിയ കരുൺ നായരെ എയ്ഡൻ മാർക്രം മടക്കിയയച്ചു. 

കൂടുതൽ വായിക്കൂ

09:09 PM (IST) Apr 22

ലക്നൗവിനെ പൂട്ടി ഡല്‍ഹി

മികച്ച തുടക്കത്തിന് ശേഷം നിരാശപ്പെടുത്തി ലക്നൗ സൂപ്പർ ജയന്റ്സ്. ആറാം ജയം സ്വന്തമാക്കാൻ ഡല്‍ഹിക്ക് 160 റണ്‍സ് വിജയലക്ഷ്യം. നാല് വിക്കറ്റെടുത്ത മുകേഷ് കുമാറാണ് ഡല്‍‍ഹിക്കായി തിളങ്ങിയത്.

07:58 PM (IST) Apr 22

പവറായി ലക്നൗ

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് മികച്ച തുടക്കം. പവർപ്ലെ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 51 റണ്‍സാണ് ലക്നൗ നേടിയത്

07:14 PM (IST) Apr 22

ടോസ് ജയിച്ച് അക്സർ

ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ നിർണായക മത്സരത്തില്‍ ടോസ് ജയിച്ച് ഫീല്‍ഡിങ് തിരഞ്ഞെടുത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് നായകൻ അക്സർ പട്ടേല്‍. ഒരു മാറ്റവുാമയാണ് ഡല്‍ഹി ഇറങ്ങുന്നത്. മോഹിത് ശർമയ്ക്ക് പകരം ചമീര കളിക്കും.