01:47 PM (IST) May 02

ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് രാജസ്ഥാൻ; മുംബൈയ്ക്ക് തകർപ്പൻ ജയം

രാജസ്ഥാന് വേണ്ടി ബോൾട്ടും കരൺ ശർമ്മയും 3 വിക്കറ്റുകൾ വീതം വീഴ്ത്തി. 

കൂടുതൽ വായിക്കൂ

09:55 PM (IST) May 01

ഇറങ്ങിയവരെല്ലാം ഒരേ പൊളി! രാജസ്ഥാനെതിരെ മുംബൈയ്ക്ക് കൂറ്റൻ സ്കോര്‍

ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും റയാൻ റിക്കൽട്ടണും അര്‍ദ്ധ സെഞ്ച്വറികൾ നേടി. 

കൂടുതൽ വായിക്കൂ

09:55 PM (IST) May 01

രാജസ്ഥാന്‍ റോയല്‍സിന് ഇരട്ടി പ്രഹരം; സന്ദീപ് ശര്‍മ്മ പരിക്കേറ്റ് സീസണില്‍ നിന്ന് പുറത്ത്

കഴിഞ്ഞ മത്സരത്തില്‍ വിരലിനേറ്റ പരിക്ക് അവഗണിച്ച് പന്തെറിഞ്ഞ് സന്ദീപ് ക്വാട്ട പൂര്‍ത്തിയാക്കുകയും ഏവരെയും ഞെട്ടിക്കുകയും ചെയ്തിരുന്നു

കൂടുതൽ വായിക്കൂ

08:57 PM (IST) May 01

രണ്ട് അര്‍ധസെഞ്ചുറികള്‍

റിക്കെള്‍ട്ടണും (61), രോഹിത്തിനും (53) അര്‍ധസെഞ്ചുറി

08:57 PM (IST) May 01

മുംബൈ വമ്പന്‍ സ്കോറിലേക്ക്

മുംബൈ ഇന്ത്യന്‍സിന് കരുത്തായി റയാന്‍ റിക്കെള്‍ട്ടണ്‍- രോഹിത് ശര്‍മ്മ സഖ്യം, ആദ്യ വിക്കറ്റില്‍ പിറന്നത് 116 റണ്‍സ്. 

07:07 PM (IST) May 01

സഞ്ജു സാംസണ്‍ ഇന്നുമില്ല

സഞ്ജു സാംസണ്‍ ഇന്നും കളിക്കുന്നില്ല, രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്നത് റിയാന്‍ പരാഗ്

06:29 PM (IST) May 01

വീണ്ടും റണ്ണൊഴുകും പിച്ചോ? രാജസ്ഥാന്‍ റോയല്‍സ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ പ്രതീക്ഷിക്കേണ്ടത് ഇത്

ജയ്‌പൂരില്‍ അവസാനം നടന്ന രാജസ്ഥാന്‍ റോയല്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തില്‍ ഇരു ടീമുകളും 200-ലധികം സ്കോര്‍ ചെയ്തു

കൂടുതൽ വായിക്കൂ