ഐപിഎല്‍ താരലേലം: നിങ്ങളുടെ ടീം സെറ്റാണോ?; അറിയാം 10 ടീമുകളുടെയും താരങ്ങളും അവർക്ക് ലഭിച്ച തുകയും
താരലേലത്തിന് മുമ്പ് ഓരോ ടീമും നിലനിര്‍ത്തിയ താരങ്ങളെയും ലേലത്തില്‍ സ്വന്തമാക്കിയ താരങ്ങളെയും അവർക്കായി മുടക്കിയ തുകയും അറിയാം.
ജിദ്ദ: രണ്ട് ദിവസമായി സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന ഐപിഎല്‍ മെഗാ താരലേലം പൂര്‍ത്തിയായി. നിലനിര്‍ത്തിയ താരങ്ങളെ അടക്കം പരമാവധി 25 താരങ്ങളും കുറഞ്ഞത് 18 താരങ്ങളുമാണ് ഓരോ ടീമിലും വേണ്ടത്. താരലേലത്തിന് മുമ്പ് ഓരോ ടീമും നിലനിര്‍ത്തിയ താരങ്ങളെയും ലേലത്തില്‍ സ്വന്തമാക്കിയ താരങ്ങളെയും അവർക്കായി മുടക്കിയ തുകയും അറിയാം.
ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്ക്വാഡ്
റുതുരാജ് ഗെയ്ക്വാദ്(18 കോടി), രവീന്ദ്ര ജഡേജ(18 കോടി), മതീശ പതിരാന(13.00 കോടി), ശിവം ദുബെ(12.00 കോടി), നൂർ അഹമ്മദ്(10 കോടി), രവിചന്ദ്രൻ അശ്വിൻ (9.75 കോടി),ഡെവോൺ കോൺവേ (6.25 കോടി),ഖലീൽ അഹമ്മദ്(4.80 കോടി), രചിൻ രവീന്ദ്ര(4 കോടി), എംഎസ് ധോണി(4.00 കോടി), അൻഷുൽ കാംബോജ്(3.40 കോടി), രാഹുൽ ത്രിപാഠി(3.40 കോടി), സാം കറൻ(2.40 കോടി), ഗുർജപ്നീത് സിംഗ് (2.20 കോടി), നഥാൻ എല്ലിസ്(2.00 കോടി), ദീപക് ഹൂഡ(1.70 കോടി), ജാമി ഓവർട്ടൺ(1.50), വിജയ് ശങ്കർ(1.20 കോടി), ശൈഖ് റഷീദ് (30 ലക്ഷം), മുകേഷ് ചൗധരി(30 ലക്ഷം), കമലേഷ് നാഗർകോട്ടി(30 ലക്ഷം),ശ്രേയസ് ഗോപാല്‍(30 ലക്ഷം),രാമകൃഷ്ണ ഘോഷ്(30 ലക്ഷം), വന്‍ഷ് ബേദി(55 ലക്ഷം), ആന്ദ്രെ സിദ്ധാര്‍ത്ഥ്(30 ലക്ഷം).
ഡല്‍ഹി ക്യാപിറ്റൽസ്
അക്സർ പട്ടേൽ(16.50 കോടി), കെ എൽ രാഹുൽ(14.00 കോടി),കുൽദീപ് യാദവ് (13.25 കോടി), മിച്ചൽ സ്റ്റാർക്ക് (11.75 കോടി), ടി നടരാജൻ (10.75 കോടി),ട്രിസ്റ്റൻ സ്റ്റബ്സ്(10 കോടി),ജേക്ക് ഫ്രേസർ-മക്ഗുർക്ക്(9.00 കോടി), മുകേഷ് കുമാർ(8.00 കോടി),ഹാരി ബ്രൂക്ക് (6.25 കോടി), അഭിഷേക് പോറൽ(4 കോടി), അശുതോഷ് ശർമ്മ (3.80 കോടി), മോഹിത് ശർമ്മ (2.20 കോടി), ഫാഫ് ഡു പ്ലെസിസ്(2 കോടി), സമീർ റിസ്വി(95 ലക്ഷം), ദുഷ്മന്ത ചമീര(75 ലക്ഷം), വിപ്രജ് നിഗം(50 ലക്ഷം),കരുൺ നായർ(50 ലക്ഷം),ദർശൻ നൽകണ്ടെ (30 ലക്ഷം), ഡൊണോവന്‍ ഫെരേര(75 ലക്ഷം), അജയ് ജാഥവ് മണ്ഡല്(30 ലക്ഷം), മന്വന്ത് കുമാര്‍(30 ലക്ഷം), ത്രിപുരാന വിജയ്(30 ലക്ഷം), മാധവ് തിവാരി(40 ലക്ഷം),
ഗുജറാത്ത് ടൈറ്റന്‍സ്
റാഷിദ് ഖാൻ(18 കോടി), ശുഭ്മാൻ ഗിൽ(16.50 കോടി), ജോസ് ബട്ലർ(15.75 കോടി), മുഹമ്മദ് സിറാജ്(12.25 കോടി), കാഗിസോ റബാഡ(10.75 കോടി), പ്രസിദ്ദ് കൃഷ്ണ (9.50 കോടി), സായ് സുദർശൻ(8.50 കോടി), ഷാരൂഖ് ഖാൻ(4.00 കോടി), രാഹുൽ തെവാട്ടിയ(4 കോടി),വാഷിംഗ്ടൺ സുന്ദർ (3.20 കോടി), ഷെർഫാൻ റൂഥർഫോർഡ്(2.60 കോടി), ജെറാൾഡ് കോറ്റ്സി(2.40 കോടി), ഗ്ലെൻ ഫിലിപ്സ്(2 കോടി), സായ് കിഷോർ ( 2.00 കോടി), മഹിപാൽ ലോംറോർ (1.70 കോടി), ഗൂർണൂർ ബ്രാർ (1.30 കോടി), അർഷാദ് ഖാൻ(1.30 കോടി), ജയന്ത് യാദവ് (75 ലക്ഷം), ഇഷാന്ത് ശർമ്മ(75 ലക്ഷം), കുമാർ കുശാഗ്ര(65 ലക്ഷം), നിശാന്ത് സിന്ധു (30 ലക്ഷം),മാനവ് സുതാർ(30 ലക്ഷം), അനൂജ് റാവത്ത്(30 ലക്ഷം), കരീം ജന്നത്ത്(75 ലക്ഷം).
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
വെങ്കിടേഷ് അയ്യർ(23.75 കോടി), റിങ്കു സിംഗ്(13.00 കോടി), വരുൺ ചക്രവർത്തി(12.00 കോടി),ആന്ദ്രെ റസൽ(12.00 കോടി), സുനിൽ നരെയ്ൻ(12.00 കോടി), ആൻറിച്ച് നോർക്യ(6.50 കോടി), ഹർഷിത് റാണ(4.00 കോടി), രമൺദീപ് സിംഗ്(4.00 കോടി), ക്വിന്റൺ ഡി കോക്ക് (3.60 കോടി), അംഗൃിഷ് രഘുവംശി(3.00 കോടി), സ്പെൻസർ ജോൺസൺ(2.80 കോടി), അജിങ്ക്യാ രഹാനെ(1.50 കോടി), റഹ്മാനുള്ള ഗുർബാസ്(2.00 കോടി), വൈഭവ് അറോറ(1.80 കോടി), റോവ്മാൻ പവൽ(1.50 കോടി), മനീഷ് പാണ്ഡെ(75 ലക്ഷം), മായങ്ക് മാർക്കണ്ടെ(30 ലക്ഷം), ലുവിന്ത് സിസോദിയ(30 ലക്ഷം),അനുകൂല്‍ റോയ്(40 ലക്ഷം), ഉമ്രാന് മാലിക്(75 ലക്ഷം), മൊയീന്‍ അലി(2 കോടി),
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്
റിഷഭ് പന്ത്(27 കോടി), നിക്കോളാസ് പുരാൻ(21.00 കോടി), മായങ്ക് യാദവ്(11 കോടി), രവി ബിഷ്ണോയ്(11.00 കോടി), ആവേശ് ഖാൻ(9.75 കോടി), ആകാശ് ദീപ്(8.00 കോടി), ഡേവിഡ് മില്ലർ(7.50 കോടി), അബ്ദുൾ സമദ്(4.20 കോടി), ആയുഷ് ബദോനി(4.00 കോടി),മൊഹ്സിൻ ഖാൻ(4.00 കോടി), മിച്ചൽ മാർഷ്(3.40 കോടി), ഷഹബാസ് അഹമ്മദ്(2.40 കോടി), ഏയ്ഡൻ മാർക്രം(2.00 കോടി), ഷമർ ജോസഫ്(75 ലക്ഷം), മണിമാരൻ സിദ്ധാർത്ഥ്(75 ലക്ഷം), ദിഗ്വേഷ് സിംഗ്(30 ലക്ഷം), പ്രിൻസ് യാദവ് (30 ലക്ഷം), ആകാശ് സിംഗ്(30 ലക്ഷം), ആര്യൻ ജുയൽ(30 ലക്ഷം), ഹിമ്മത് സിംഗ്(30 ലക്ഷം), യുവരാജ് ചൗധരി(30 ലക്ഷം), ഹംഗരേക്കര്‍(30 ലക്ഷം), അര്ഷിന് കുല്‍ക്കര്‍ണി(30 ലക്ഷം), മാത്യു ബ്രിറ്റ്സെകെ(75 ലക്ഷം).
മുംബൈ ഇന്ത്യൻസ്
ജസ്പ്രീത് ബുമ്ര(18 കോടി),ഹാർദിക് പാണ്ഡ്യ(16.35 കോടി), സൂര്യകുമാർ യാദവ്(16.35 കോടി), രോഹിത് ശർമ്മ(16.30 കോടി), ട്രെന്റ് ബോൾട്ട്(12.50 കോടി), ദീപക് ചാഹർ(9.25 കോടി), തിലക് വർമ്മ(8.00 കോടി), നമാൻ ധിർ(5.25 കോടി), വിൽ ജാക്ക്സ്5.25(കോടി), അള്ളാ ഗസൻഫർ( 4.80 കോടി), മിച്ചൽ സാന്റ്നർ( 2 കോടി), റിയാൻ റിക്കൽടൺ(1 കോടി),റീസ് ടോപ്ലി(75 ലക്ഷം), റോബിൻ മിൻസ്(65 ലക്ഷം), കാൺ ശർമ്മ(50 ലക്ഷം), രാജ് ബാവ(30 ലക്ഷം), അശ്വനി കുമാർ(30 ലക്ഷം), കൃഷ്ണൻ ശ്രീജിത്ത്(30 ലക്ഷം),സത്യനാരായണ രാജു(30 ലക്ഷം), ബെവോണ്‍ ജേക്കബ്സ്(30 ലക്ഷം), വിഘ്നേഷ് പുതൂര്‍(30 ലക്ഷം).
പഞ്ചാബ് കിംഗ്സ്
ശ്രേയസ് അയ്യർ(26.75 കോടി), അർഷ്ദീപ് സിംഗ്(18.00 കോടി), യുസ്വേന്ദ്ര ചാഹൽ(18 കോടി), മാർക്കസ് സ്റ്റോയിനിസ്(11 കോടി), മാർക്കോ യാൻസെൻ(7.00 കോടി),ശശാങ്ക് സിംഗ് (5.50 കോടി), നെഹാൽ വധേര(4.20 കോടി), ഗ്ലെൻ മാക്സ്വെൽ(4.20 കോടി), പ്രഭ്സിമ്രാൻ സിംഗ്(4.00 കോടി), പ്രിയാൻഷ് ആര്യ(3.80 കോടി), ജോഷ് ഇംഗ്ലിസ്(2.60 കോടി), അസ്മത്തുള്ള ഒമർസായി(2.40 കോടി), ലോക്കി ഫെർഗൂസൺ(2.00 കോടി), വിജയകുമാർ വൈശാഖ്(1.80 കോടി), യാഷ് താക്കൂർ(1.60 കോടി), ഹർപ്രീത് ബ്രാർ(1.50 കോടി), ആരോൺ ഹാർഡി(1.25 കോടി), വിഷ്ണു വിനോദ്(95 ലക്ഷം),കുൽദീപ് സെൻ(80 ലക്ഷം), സേവ്യർ ബാർട്ട്ലെറ്റ്(80 ലക്ഷം), സൂര്യൻഷ് ഷെഡ്ഗെ(30 ലക്ഷം), മുഷീർ ഖാൻ(30 ലക്ഷം), ഹർനൂർ സിംഗ്(30 ലക്ഷം), പൈല അവിനാഷ്(30 ലക്ഷം), പ്രവീണ്‍ ദുബെ(30 ലക്ഷം).
രാജസ്ഥാന് റോയല്‍സ്
യശസ്വി ജയ്സ്വാൾ(18 കോടി), സഞ്ജു സാംസൺ(18 കോടി), ധ്രുവ് ജൂറൽ(14 കോടി), റിയാൻ പരാഗ്(14 കോടി), ജോഫ്ര ആർച്ചർ(12.50 കോടി), ഷിമ്രോൺ ഹെറ്റ്മെയർ(11 കോടി), തുഷാർ ദേശ്പാണ്ഡെ(6.50 കോടി), വാനിന്ദു ഹസരംഗ(5.25 കോടി), മഹേഷ് തീക്ഷണ(4.40 കോടി), നിതീഷ് റാണ(4.20 കോടി), സന്ദീപ് ശർമ്മ(4.00 കോടി), ഫസൽഹഖ് ഫാറൂഖി(2.00 കോടി), ആകാശ് മധ്വാൾ(1.20 കോടി), വൈഭവ് സൂര്യവംശി(1.10 കോടി), ശുഭം ദുബെ(80 കോടി), യുധ്വീർ സിംഗ്(35 ലക്ഷം), കുമാർ കാർത്തികേയ(30 ലക്ഷം),ക്വേന മഫക(1.50 കോടി), അശോക് ശര്‍മ(30 ലക്ഷം).
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു
വിരാട് കോലി(21 കോടി), ജോഷ് ഹാസിൽവുഡ്(12.50 കോടി), ഫിൽ സാള്‍ട്ട്(11.50 കോടി), രജത് പാട്ടിദാർ(11 കോടി), ജിതേഷ് ശർമ്മ(11 കോടി), ഭുവനേശ്വർ കുമാർ(10.75 കോടി), ലിയാം ലിവിംഗ്സ്റ്റൺ(8.75 കോടി), റാസിഖ് സലാം(6.00 കോടി), ദേവ്ദത്ത് പടിക്കല്‍(2 കോടി), ക്രുനാൽ പാണ്ഡ്യ(5.75 കോടി), യാഷ് ദയാൽ(5 കോടി), ടിം ഡേവിഡ്(3 കോടി), സുയാഷ് ശർമ്മ(2.60 കോടി), ജേക്കബ് ബെഥേൽ(2.60 കോടി), നുവാൻ തുഷാര(1.60 കോടി), റൊമാരിയോ ഷെപ്പേർഡ്(1.50 കോടി), സ്വപ്നിൽ സിംഗ്(50 ലക്ഷം), മനോജ് ഭണ്ഡാഗെ(30 ലക്ഷം), സ്വാസ്തിക് ചികാര(30 ലക്ഷം), ലുങ്കി എങ്കിഡി(1 കോടി), അഭിനന്ദന് സിംഗ്(30 ലക്ഷം), മോഹിത് രാതീ(30 ലക്ഷം).
സണ്‍റൈസേഴ്സ് ഹൈദരാബാദ്
ഹെൻറിച്ച് ക്ലാസൻ(23 കോടി), പാറ്റ് കമ്മിൻസ്(18 കോടി), അഭിഷേക് ശർമ്മ(14 കോടി), ട്രാവിസ് ഹെഡ്(14 കോടി), ഇഷാൻ കിഷൻ(11.25 കോടി),മുഹമ്മദ് ഷമി(10 കോടി), ഹർഷൽ പട്ടേൽ(8.00 കോടി), നിതീഷ് കുമാർ റെഡ്ഡി(6 കോടി), രാഹുൽ ചാഹർ(3.20 കോടി), അഭിനവ് മനോഹർ(3.20 കോടി), ആദം സാംപ(2.40 കോടി), സിമർജീത് സിംഗ്(1.50 കോടി), എഷാൻ മലിംഗ(1.20 കോടി), ബ്രൈഡൺ കാർസ്(1 കോടി), ജയദേവ് ഉനദ്കട്ട്(1 കോടി), കാമിന്ദു മെൻഡിസ്(75 ലക്ഷം), സീഷൻ അൻസാരി(40 ലക്ഷം), അനികേത് വർമ(30 ലക്ഷം), അഥർവ ടൈഡെ(30 ലക്ഷം), സച്ചിന് ബേബി(30 ലക്ഷം).
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക