കോഴിക്കോട് കൊവിഡ് ചികിത്സയിലുളള 63 കാരിയുടെ നില ഗുരുതരം, രോഗബാധയിൽ അവ്യക്തത
കൊവിഡ് വോളണ്ടിയർമാർക്ക് ക്ഷാമം; രജിസ്റ്റർ ചെയ്തവരെ വിളിക്കുമ്പോൾ വരുന്നില്ലെന്ന് പരാതി
അതീവ ജാഗ്രതയില്‍ പാലക്കാട്; ഇന്ന് മുതൽ നിരോധനാജ്ഞ; നിയന്ത്രണങ്ങള്‍ ഇങ്ങനെ
രാജ്യത്ത് ആഭ്യന്തര വിമാനസർവീസുകൾ തുടങ്ങി; കൊച്ചിയില്‍ ഇന്ന് 17 സര്‍വീസുകള്‍
തമിഴ്നാട്ടില്‍ നിന്ന് പാസില്ലാതെ 19 അംഗ സംഘമെത്തി; ഒരാളെ പിടികൂടി; മറ്റുള്ളവരെ കുറിച്ച് വിവരമില്ല
ആഭ്യന്തര വിമാന സര്‍വീസ് നാളെ ആരംഭിക്കും; തിരുവനന്തപുരത്തേക്ക് മൂന്ന് വിമാനങ്ങള്‍
കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ പുതുതായി 1510 പേര് നിരീക്ഷണത്തില്‍; 1062 പ്രവാസികളും
രണ്ടാം ദിവസവും ആരോഗ്യപ്രവർത്തകര്‍ക്ക് കൊവിഡ്, പാലക്കാട് അതീവ ജാഗ്രത, നാളെ മുതൽ നിരോധനാജ്ഞ
കേരളം എതിർത്തു, മഹാരാഷ്ട്രയിൽ നിന്നും കേരളത്തിലേക്കുളള ട്രെയിൻ അവസാന നിമിഷം റദ്ദാക്കി
ദില്ലിയില്‍ മലയാളി നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു
തിരുവനന്തപുരത്ത് നാല്പതുകാരനായ റിമാന്‍ഡ് പ്രതിക്ക് കൊവിഡ്:അറസ്റ്റിലായത് ഇന്നലെ
കോഴിക്കോട് ജില്ലയിൽ ഇന്ന് ഒരാൾക്ക് കൂടി കൊവിഡ്; രോഗം സ്ഥിരീകരിച്ചത് ദുബായിയിൽ നിന്നും വന്നയാൾക്ക്
തിരുവനന്തപുരത്ത് 12 പേര്‍ക്ക് കൂടി കൊവിഡ്, തടവുകാരനും രോഗം, ആശങ്ക
തിരുവനന്തപുരത്ത് റിമാന്‍ഡ് പ്രതിക്ക് കൊവിഡ്; 30 പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോകും
സംസ്ഥാനത്ത് 18 പ്രദേശങ്ങള്‍ കൂടി ഹോട്ട്സ്പോട്ടാക്കി,ആരോഗ്യപ്രവർത്തകയ്ക്കും കൊവിഡ്; വീണ്ടും ആശങ്ക
കാസര്‍കോടും പാലക്കാടും കോട്ടയത്തും പുതിയ ഹോട്ട്സ്പോട്ടുകള്‍; ആകെ എണ്ണം 55 ആയി
സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കൊവിഡ്; അഞ്ച് പേര്‍ക്ക് നെഗറ്റീവ് , പുതിയ 18 ഹോട്ട്സ്പോട്ടുകൾ
കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന 17 കാരൻ മരിച്ചു
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; കോഴിക്കോട് മരിച്ച വയനാട് സ്വദേശി ക്യാൻസര്‍ രോഗ ബാധിത
കേരളത്തിൽ കൊവിഡ് നിരക്ക് ഉയരും; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
കൊവിഡ് സ്ഥിരീകരിച്ച യുവതി ചികിത്സ തേടി; കൊല്ലത്തെ വിക്ടോറിയ ആശുപത്രി അടച്ചു
മാസ്ക് ധരിക്കണമെന്ന നിർബന്ധം: എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകളിൽ ആൾമാറാട്ടത്തിന് സാധ്യതയെന്ന് അധ്യാപകർ
തലയിൽ ചക്ക വീണ് പരിയാരത്ത് ചികിത്സ തേടിയെത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസിന്റെ സമയക്രമം അടുത്ത ആഴ്ച പുറത്തിറങ്ങും
എറണാകുളത്ത് 300 ലേറെ പേർ ക്വാറന്റീൻ ലംഘിച്ച് പുറത്തിറങ്ങി; നടപടികൾ കർശനമാക്കി പൊലീസ്
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഡ് പരിശോധനാ കിറ്റിന് ഐസിഎംആർ അനുമതി ലഭിച്ചില്ല