സർക്കാർ ക്വാറന്റൈനിൽ നിന്നും ഒരാൾ ചാടിപ്പോയി; പോലീസ് കേസെടുത്തു
കാട്ടാന ചരിഞ്ഞ സംഭവത്തിൽ പ്രതി വിൽസണെ കോടതി റിമാന്റ് ചെയ്തു
ആശ്വാസം, വൈദികനെ ചികിത്സിച്ച പേരൂർക്കട ആശുപത്രിയിലെ ജീവനക്കാരുടെ ഫലം നെഗറ്റീവ്
കൊവിഡ് 19; കോഴിക്കോട് മൊയ്തീൻ പളളിയും തൽക്കാലം തുറക്കില്ല
ജോസഫൈൻ രാജിവയ്ക്കണം: ഹോം ക്വാറന്റൈൻ ഏർപ്പാട് ചെയ്തത് മണ്ടത്തരമെന്നും കെ സുധാകരൻ എംപി
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ലക്ഷണങ്ങളോടെ കുഞ്ഞ് മരിച്ചു
ഹംസക്കോയക്ക് നേരത്തെ ഹൃദ്രോഗമുണ്ടായിരുന്നില്ലെന്ന് സഹോദരൻ
മഞ്ചേരി മെഡിക്കൽ കോളേജിൽ 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു; സ്രവം പരിശോധനയ്ക്ക് അയച്ചു
വൈദികന് പനിക്ക് ചികിത്സ തേടിയത് മേയ് 23ന്, സ്രവം പരിശോധിച്ചത് ജൂണ്‍ ഒന്നിന് മാത്രം
പഴയ മോഹൻബഗാൻ താരം, കൊവിഡില്‍ കേരളത്തിന് നഷ്ടപ്പെട്ടത് ഫുട്ബോള്‍താരത്തെ
കൊവിഡ് ബാധിച്ച് വൈദികൻ മരിച്ച സംഭവം: പനി ബാധിതനായിരുന്നിട്ടും സ്രവ പരിശോധന വൈകി
കൊവിഡ് ബാധിച്ചുമരിച്ചത് അഞ്ചുതവണ സന്തോഷ് ട്രോഫിയില്‍ കളിച്ച ഫുട്ബോള്‍ താരം
ബഹ്റൈനിലേക്ക് പോയ പയ്യോളി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു, രോഗഉറവിടം വ്യക്തമല്ല
മുംബൈയില്‍ നിന്നെത്തിയ 61കാരന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ചു
ഉറവിടം കണ്ടെത്താനാവാതെ മൂന്നുപേര്‍, രോഗബാധിതരില്‍ അഞ്ചുവയസുകാരിയും
ജിബൂട്ടിയിൽ കുടുങ്ങിയ മലയാള സിനിമാ സംഘം കൊച്ചിയിൽ തിരിച്ചെത്തി
പ്രതിദിന കൊവിഡ് കേസുകള്‍ 100 കടന്നതോടെ കേരളം ആശങ്കയിൽ; പാലക്കാട്ടും കണ്ണൂരും അതീവജാഗ്രത
ലക്ഷണങ്ങളില്ലാത്ത രോഗവാഹകരെ കണ്ടെത്താന്‍ കേരളത്തിൽ തിങ്കളാഴ്ച മുതൽ കൊവിഡ് ദ്രുത പരിശോധന
'നഗരങ്ങളിലെ എല്ലാ പള്ളികളിലും ജാഗ്രത തുടരുന്നതാണ് ഉചിതം'; പാളയം ഇമാം പറയുന്നു
തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തൽക്കാലം തുറക്കില്ല
ആരാധനാലയങ്ങളിൽ സാമൂഹിക അകലം പാലിക്കണം; തീർത്ഥജലം തളിക്കരുത്, പ്രസാദവിതരണം പാടില്ല
'ജാഗ്രതയും കരുതലും കുറഞ്ഞു വരുന്നു'; രോഗബാധിതരുടെ സംഖ്യ വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി
സാമൂഹിക വ്യാപന ആശങ്ക; ആന്റിബോഡി ടെസ്റ്റുകള്‍ വ്യാപകമാക്കാന്‍ കേരളം