സബ് എഡിറ്റര്‍, വീഡിയോ പ്രൊഡ്യൂസര്‍, ക്യാമറാമാന്...ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ അവസരങ്ങള്‍!
വായനക്കാരും റീച്ചും ഏറ്റവുമധികമുള്ള ഒരു മാധ്യമത്തില്‍ സ്വന്തം കഴിവും പ്രാഗത്ഭ്യവും തെളിയിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍, ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ ഈ അവസരങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ്.
വായനക്കാരും റീച്ചും ഏറ്റവുമധികമുള്ള ഒരു മാധ്യമത്തില്‍ സ്വന്തം കഴിവും പ്രാഗത്ഭ്യവും തെളിയിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍, ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ ഈ അവസരങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ്.
1. സബ് എഡിറ്റര്‍
യോഗ്യത: ബിരുദം, ജേണലിസം.
ഏതെങ്കിലും മാധ്യമത്തില്‍ 2-4 വര്‍ഷം പ്രവൃത്തിപരിചയം.
ഒരു വര്‍ഷമെങ്കിലും ഓണ്‍ലൈന്‍ പരിചയം അഭികാമ്യം.
മികച്ച വാര്‍ത്താ അഭിരുചിയും ഭാഷാ മികവും.
നിങ്ങള്‍ അയക്കേണ്ടത്:
A. വിശദമായ ബയോഡാറ്റ, ഫോട്ടോ. സബ്ജക്ട് ലൈനില്‍ തസ്തിക സൂചിപ്പിക്കണം.
B. ഓണ്‍ലൈനിലോ മറ്റ് മാധ്യമങ്ങളിലോ പ്രസിദ്ധീകരിക്കപ്പെട്ട നിങ്ങളുടെ സ്റ്റോറി/വീഡിയോ ലിങ്കുകള്‍
C. 500 വാക്കില്‍ ഒരു കുറിപ്പ്. വിഷയം: വന്യമൃഗങ്ങള്‍ കാടിറങ്ങുമ്പോള്‍
D. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ താല്‍പ്പര്യമുള്ള അഞ്ച് സ്റ്റോറി ഐഡിയകള്‍.
വിലാസം: malayalamjobs@asianetnews.in.
..................................................
2. വീഡിയോ പ്രൊഡ്യൂസര്‍
യോഗ്യത: ബിരുദം, ജേണലിസം .
2-4 വര്‍ഷം പ്രവൃത്തിപരിചയം.
ഡിജിറ്റല്‍ വീഡിയോ പ്രൊഡക്ഷനില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, ബേസിക് എഡിറ്റിംഗ് സ്കില്‍സ് അഭികാമ്യം.
നിങ്ങള്‍ അയക്കേണ്ടത്:
A. സമകാലീന രാഷ്ട്രീയ വിഷയങ്ങളില്‍ നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള സറ്റയര്‍ പരിപാടിയുടെ സ്ക്രിപറ്റ്:
B. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ സിനിമ, ടെക്നോളജി, സ്പോര്‍ട്സ് വിഷയങ്ങളില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ താല്‍പ്പര്യമുള്ള മൂന്ന് വീഡിയോ സ്റ്റോറി ഐഡിയകള്‍.
വിലാസം: malayalamjobs@asianetnews.in.
..................................................
3. ക്യാമറാപേഴ്സണ്‍
യോഗ്യത: ബിരുദം, ജേണലിസം .
2-4 വര്‍ഷം പ്രവൃത്തിപരിചയം. ഡിജിറ്റല്‍ വീഡിയോ പ്രൊഡക്ഷനെക്കുറിച്ച് ധാരണ. ബേസിക് എഡിറ്റിംഗ് സ്കില്‍സ് അഭികാമ്യം.
നിങ്ങള്‍ അയക്കേണ്ടത്:
1. വിശദമായ ബയോഡാറ്റ, ഫോട്ടോ. സബ്ജക്ട് ലൈനില്‍ തസ്തിക സൂചിപ്പിക്കണം.
2. പ്രവൃത്തി പരിചയം വ്യക്തമാക്കുന്ന ലിങ്കുകള്‍.
വിലാസം: malayalamjobs@asianetnews.in.
..................................................
4. സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍
യോഗ്യത: ബിരുദം, ജേണലിസം.
2-4 വര്‍ഷം പ്രവൃത്തിപരിചയം.
നിങ്ങള്‍ അയക്കേണ്ടത്:
1. വിശദമായ ബയോഡാറ്റ, ഫോട്ടോ. സബ്ജക്ട് ലൈനില്‍ തസ്തിക സൂചിപ്പിക്കണം.
2. പ്രവൃത്തി പരിചയം വ്യക്തമാക്കുന്ന ലിങ്കുകള്‍.
വിലാസം: malayalamjobs@asianetnews.in.
..................................................
5. സോഷ്യല്‍ മീഡിയ ട്രെയിനി
യോഗ്യത: ബിരുദം, ജേണലിസം.
2 വര്‍ഷം വരെ പ്രവൃത്തിപരിചയം.
നിങ്ങള്‍ അയക്കേണ്ടത്:
1. വിശദമായ ബയോഡാറ്റ, ഫോട്ടോ. സബ്ജക്ട് ലൈനില്‍ തസ്തിക സൂചിപ്പിക്കണം.
2. പ്രവൃത്തി പരിചയം വ്യക്തമാക്കുന്ന ലിങ്കുകള്‍.
വിലാസം: malayalamjobs@asianetnews.in.
..................................................
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 2023 മെയ് 31.
വൈകി വരുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല
..................................................