Free webinar : മാനേജ്മെന്റ് വിദ്യാഭ്യാസവും സാധ്യതകളും; സൗജന്യ ഓൺലൈൻ വെബിനാറുമായി അമൃത സ്കൂൾ ഓഫ് ബിസിനസ്

അമൃത സ്കൂൾ ഓഫ് ബിസിനസിലെ പ്രമുഖ അധ്യാപകർ നേതൃത്വം നൽകുന്ന വെർച്വൽ വെബിനാർ സീരീസ്

FREE webinar series by Amrita School Of Business

മാനേജ്മെന്റ് രംഗത്ത് കൂടുതൽ ഉയരാനും ഭാവിയിലെ സാധ്യതകളെ പറ്റി മനസിലാക്കാനും സൗജന്യ ഓൺലൈൻ വെബിനാറുമായി രംഗത്തെത്തിയിരിക്കുകയാണ് കോയമ്പത്തൂരിലെ അമൃത സ്കൂൾ ഓഫ് ബിസിനസ്. അമൃത സ്കൂൾ ഓഫ് ബിസിനസിലെ പ്രമുഖ അധ്യാപകർ നേതൃത്വം നൽകുന്ന വെർച്വൽ വെബിനാർ സീരീസ്.  വർക്കിങ് പ്രൊഫഷണലുകൾക്കും നിലവിൽ ഡിഗ്രി ചെയ്യുന്നവർക്കും ഓൺലൈൻ വിദൂര എം‌ബി‌എ വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകളെ കുറിച്ച് കൂടുതൽ അറിയുവാൻ സഹായകരമാണ്. ബിസിനസുകളുടെയും വ്യവസായത്തിന്റെയും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്ക് ഏറ്റവും പ്രസക്തമായ പ്രസക്തമായ അറിവും നൈപുണ്യവും നേടാൻ ഇത് വിദ്യാർത്ഥികളെ സഹായിക്കുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ സംശയങ്ങൾ ചോദിക്കാനും അധ്യാപകരുമായി സംവദിക്കാനും അവസരം ഉണ്ട്.  ഫെബ്രുവരി 7 മുതൽ ഫെബ്രുവരി 13 വരെ അമൃത സ്കൂൾ ഓഫ് ബിസിനസിന്റെ യൂട്യൂബ് ചാനലിലൂടെ തത്സമയം സ്ട്രീം ചെയ്യും. പങ്കെടുക്കാൻ ഇന്നുതന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യൂ. കൂടുതൽ വിവരങ്ങൾക്ക് : amrita.edu/asbmd
Program Schedule
Fintech – Disruptive Innovation
Date: 7 Feb 2022, 5 – 6 pm
Speaker: Dr. Sangeetha Gunasekar
Will You Ever Get a Second Chance? The Psychology of First Impressions
Date: 8 Feb 2022, 5 – 6 pm
Speaker: Dr. Shobhana Madhavan
Artificial Intelligence application in Business Finance
Date: 11 Feb 2022, 5 – 6 pm
Speaker: Dr. A. Senthil Kumar
Analytics – Story so far and what lies ahead?
Date: 12 Feb 2022, 5 – 6 pm
Speaker: Dr. B. Radhakrishnan
What investors can learn from history of Indian stock market and its return
Date: 13 Feb 2022, 5 – 6 pm
Speaker: Dr. Balasubramanian P

 

Latest Videos
Follow Us:
Download App:
  • android
  • ios