അഡ്വ ഹരീഷ് വാസുദേവ്
കേരളത്തിലെ പരിസ്ഥിതി വിഷയങ്ങളില്‍ സ്ഥിരമായി ഇടപെടുന്ന വ്യക്തിത്വമാണ് ഹരീഷ് വാസുദേവന്‍ ഹൈക്കോടതി അഭിഭാഷകന്‍ കൂടിയാണ്. പശ്ചിമഘട്ട സംരക്ഷണം, നെല്ലിയാമ്പതി വനഭൂമി കൈയേറ്റം എന്നീ വിഷയങ്ങളില്‍ ശക്തമായ നിലപാടാണ് ഈ കാസര്‍കോട് സ്വദേശി സ്വീകരിച്ചത്. മാധ്യമങ്ങളില്‍ സജീവമായ പരിസ്ഥിതി പോരാളി