സെക്കന്‍ഡ് ഹാന്‍ഡ് വാഹനം വാങ്ങുമ്പോള്‍ ഈ രേഖകള്‍ പരിശോധിച്ചില്ലെങ്കില്‍..!
സെക്കന്‍ഡ് ഹാന്‍ഡ് വാഹനം വാങ്ങുമ്പോള്‍ ഈ രേഖകള്‍ നിര്‍ബന്ധമായും പരിശോധിക്കുക
1.രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റ്
2. ഇന്‍ഷുറന്‍സ് പേപ്പറുകള്‍
3. സര്‍വ്വീസ് സംബന്ധമായ ഡോക്യുമെന്‍റ്സ്
4. ഫോം 32 ഉം 35 ഉം
5. റോഡ് ടാക്സ്സ് അടച്ച രസീത്
6. ഇന്‍വോയ്‍സ് രസീത്
7. എന്‍ ഒ സി (ഒറിജിനല്‍ ആര്‍ടിഒയുടേത്)
8. ഓണര്‍ഷിപ്പ് നിങ്ങളുടെ ആര്‍ടിഒ പരിധിയിലേക്ക് മാറ്റുക