വരുന്നൂ ഹോണ്ട എച്ച്ആര്‍വി സ്‌പോര്‍ട്ട്

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ എച്ച്ആര്‍വി എസ്‍വിയുടെ സ്‌പോര്‍ട്‌സ് മോഡല്‍ വരുന്നു. സൈഡ് മിറര്‍, ഫോഗ് ലാമ്പ് ക്ലെസ്റ്റര്‍, ഹണി കോമ്പ് ഗ്രില്‍,  തുടങ്ങിയ ഇടങ്ങളില്‍ ഗ്ലോസി ബ്ലാക്ക് നിറം നല്‍കിയിട്ടുള്ളതാണ് പ്രധാന മാറ്റം. 
 
Honda HR V gets Sport variant

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ എച്ച്ആര്‍വി എസ്‍വിയുടെ സ്‌പോര്‍ട്‌സ് മോഡല്‍ വരുന്നു. സൈഡ് മിറര്‍, ഫോഗ് ലാമ്പ് ക്ലെസ്റ്റര്‍, ഹണി കോമ്പ് ഗ്രില്‍,  തുടങ്ങിയ ഇടങ്ങളില്‍ ഗ്ലോസി ബ്ലാക്ക് നിറം നല്‍കിയിട്ടുള്ളതാണ് പ്രധാന മാറ്റം. 

182 എച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് എച്ച്ആര്‍വി സ്‌പോര്‍ട്ടിന്‍റെ ഹൃദയം. ആറ് എയര്‍ബാഗുകള്‍ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ് എന്നിവ എച്ച്ആര്‍വിയിലുണ്ട്.  ഡുവല്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പ്, 18 ഇഞ്ച് അലോയി വീലുകള്‍ എന്നിവയും സ്‌പോര്‍ട്‌സ് മോഡലിന്റെ പ്രത്യേകതകളാണ്.

Latest Videos
Follow Us:
Download App:
  • android
  • ios