ലേണിംഗ് ടെസ്‍റ്റിനു വേണ്ട രേഖകള്‍ ഇവയാണ്
ലേണിംഗ് ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ കൈയ്യില്‍ കരുതേണ്ട രേഖകള്‍ എന്തൊക്കെയാണെന്നു നോക്കാം
1. സ്‍കൂള്‍ സര്‍ട്ടിഫിക്കേറ്റിന്‍റെ ഫ്രണ്ട് പേജിന്‍റെ കോപ്പി അറ്റസ്റ്റ് ചെയ്‍തത്.
2. ഏഴ് പാസ്‍പോര്‍ട്ട് സൈസ് ഫോട്ടോ
3. അഡ്രസ് മാറ്റം വരുത്തണമെങ്കില്‍ റേഷന്‍ കാര്‍ഡിന്‍റെ കോപ്പിയോ, തിരിച്ചറിയില്‍ കാര്‍ഡിന്‍റെ കോപ്പിയോ അറ്റസ്റ്റ് ചെയ്‍തത്
4. അമ്പതു വയസിനു മുകളിലുള്ളവരാണെങ്കില്‍ ഐ ടെസ്റ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍