2019 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഇടിവി ഭാരതിലാണ് തുടക്കം. പിന്നീട് ന്യൂസ് സമയം മലയാളത്തിലും ഇക്കണോമിക് ടൈംസ് മലയാളത്തിലും പ്രവർത്തിച്ചു. നിലവിൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ ന്യൂസ് വിഭാഗത്തിൽ സബ് എഡിറ്റർ, കൊല്ലം എസ്എൻ കോളേജിൽ നിന്ന് ജേർണലിസത്തിൽ ബിരുദവും കൽപ്പറ്റ ഗവണ്മെന്റ് കോളേജിൽ നിന്ന് നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി