അപരന്മാര് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നു,പൊതുതാത്പര്യ ഹര്‍ജി ഹര്‍ജി ഉടൻ പരിഗണിക്കാമെന്ന് സുപ്രീംകോടതി
സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം ചെറുക്കും-വി ഡി സതീശന്
എക്സൈസ് നിയമങ്ങളിൽ പൊളിച്ചെഴുത്ത്; വിദേശ മദ്യകയറ്റുമതി പ്രോത്സാഹിപ്പിക്കും, അനുമതിപത്രം വേണ്ടെന്ന് ശുപാര്‍ശ
കിഫ്ബിയെ അന്ത്യശ്വാസം വലിക്കാന്‍ വിട്ടു, സിപിഎം ഇതുവരെ എതിര്‍ത്ത സ്വകാര്യമൂലധനമാണ് സര്‍ക്കാരിന് ഇനി ആശ്രയം
കേന്ദ്ര ബജറ്റിന് മുന്‍പ് ഇത്തവണ സാമ്പത്തിക സർവേ റിപ്പോർട്ട് ഇല്ല, 10വർഷത്തെ അവലോകന റിപ്പോര്‍ട്ട് പുറത്തിറക്കി
'ബിജെപിയുടേത് രാഷ്ട്രീയമായി സൃഷ്ടിക്കപ്പെട്ട രാമൻ,വിശ്വാസത്തെ രാഷ്ട്രീയവുമായി ചേർക്കുന്നത് ഭരണ ഘടനാ വിരുദ്ധം'
'ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ പ്രധാന പങ്കാളിയാണ് ഗണേഷ്, മന്ത്രിയുടെ സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്കരിക്കും '
ഒളിച്ചിരുന്ന എസ്എഫ്ഐക്കാര്‍ അപ്രതീക്ഷിതമായി ചാടി വീണു ,ഗവർണറെ തടഞ്ഞതിൽ പൊലീസിന് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്
പ്രോസിക്യൂഷന് പ്രതികൾക്ക് അനുകൂല നിലപാട് സ്വീകരിച്ചിട്ടും തിരിച്ചടി, ഗവർണറെ തടഞ്ഞ എസ്എഫ്ഐക്കാർക്ക് ജാമ്യമില്ല
'യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി രാജ്യരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യം, എല്ലാം നേതാക്കളുടെ അറിവോടെ'
കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാര്‍ഢ്യ റാലി കോഴിക്കോട് ബീച്ചിൽ തന്നെ നടക്കും, വേദി അനുവദിച്ച് കളക്ടര്‍
പണം നിക്ഷേപിച്ചവർ കാലുപിടിക്കട്ടെ,സൗകര്യമുള്ളപ്പോൾ നൽകും എന്നാണ് നിലപാട്,കെടിഡിഎഫ്സിക്കെതിരെ ഹൈക്കോടതി
കരുവന്നൂരിലെ അന്വേഷണം അട്ടിമറിക്കാന്‍ രഹസ്യനീക്കം,ഇടത് സര്‍ക്കാരിലെ എന്‍ഡിഎ ഘടകകക്ഷി ജനങ്ങളോടുള്ള വെല്ലുവിളി
വീരപ്പൻ വേട്ടയുടെ പേരിൽ നടന്ന ക്രൂരതയിൽ ഇരകൾക്ക് നീതി,വചാതി കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ അപ്പീൽ തള്ളി
അയിത്ത വിവാദം അവസാനിച്ചു,തുടർനടപടികളെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണന്
ഓണക്കാലത്ത് ചെലവിട്ടത് 18000 കോടി,സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക ഞെരുക്കം, ട്രഷറിനിയന്ത്രണം കടുപ്പിച്ചേക്കും
'മുഖ്യമന്ത്രി വായ മൂടികെട്ടിയ പോത്ത്,തൊലിക്കട്ടിയുടെ കൂടുതൽ കൊണ്ടാണ് പുതുപ്പള്ളിയിൽ പ്രചരണത്തിന് എത്തിയത്'
'മോദിസർക്കാർ രാഷ്ട്രീയ എതിരാളികൾക്കുനേരെ നടത്തുന്ന വേട്ട' മാസപ്പടി വിവാദം തള്ളി എംഎബേബി
മൂന്നാറിലെ സിപിഎം ഓഫീസുകളുടെ നിർമ്മാണം നിർത്തണം, ആവശ്യമെങ്കിൽ കലക്ടർക്ക് പൊലീസ് സംരക്ഷണം തേടാമെന്ന് ഹൈക്കോടതി
പാർലമെൻ്റിൽ'അദാനിഅദാനി'വിളിക്കുന്ന രാഹുൽഗാന്ധിയുടെ പാർട്ടിക്ക് നിയമസഭയിൽ'കർത്ത,കർത്ത'വിളിക്കാൻ പറ്റാത്തതെന്ത്?
യാത്രക്കാരുടെ ശ്രദ്ധക്ക്, കെഎസ്ആർടിസിയും 'ത്രെഡ്സില്‍',കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ട്രെന്‍ഡിനൊപ്പം ആദ്യം
അജിത് പവാറിന്റേത് വഞ്ചന,എൻസിപി കേരള ഘടകം ശരദ് പവാറിനൊപ്പം അടിയുറച്ചു നിൽക്കുമെന്ന് എ കെ ശശീന്ദ്രൻ
കർണാടകയിൽ ആര് പ്രതിപക്ഷ നേതാവാകും? തർക്കം തുടരുന്നു, ബിജെപിയില്‍ ഇനിയും ധാരണയായില്ല
പ്രിയ വർഗീസിന്റെ നിയമനം; വിധി അന്തിമമല്ല, സുപ്രീംകോടതിയെ സമീപിക്കാൻ പരാതിക്കാരന് അവകാശമുണ്ടെന്ന് ഗവർണർ
പൊലീസ് സിപിഎമ്മിന്റെ ശിങ്കിടികളായി മാറി,കൊടുംകുറ്റവാളികളെ സംരക്ഷിക്കുന്നു,രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നു
'സോളാറില്‍ സി.ദിവാകരന്റെ പരാമര്‍ശം ഉപയോഗിച്ചില്ല,സർക്കാരിനെ സമ്മർദ്ദത്തിലാക്കാവുന്ന അവസരം കളഞ്ഞുകുളിച്ചു '
മുന്നറിയിപ്പ് ബോർഡുകളോ ട്രാഫിക് സിഗ്നലോ സ്ഥാപിച്ചില്ല, എഐ ക്യാമറ പിഴ ജനങ്ങളെ വഞ്ചിച്ചെടുത്തതെന്ന് സുധാകരന്
പിണറായി സിപിഎമ്മിനെ കമ്യൂണിസ്റ്റ് പാർട്ടിഓഫ് മുസ്ലീമാക്കി, റിവേഴ്സ് ഹവാലയുടെ ഉപജ്ഞാതാവെന്ന് അബ്ദുള്ളക്കുട്ടി