Today Horoscope : ദിവസഫലം; ഇന്ന് നിങ്ങൾക്കെങ്ങനെ ?
ആരോഗ്യം തൃപ്തികരമാണ്.ചെലവുകൾ വർദ്ധിക്കും. പല കാര്യങ്ങൾക്കും തടസ്സം നേരിടാൻ ഇടയുണ്ട്.എല്ലാ കാരങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കും.
മേടം(അശ്വതി,ഭരണി,കാർത്തിക 1/4)
ഭാഗ്യം കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകും.അ പേക്ഷിച്ച് വായ്പകൾ അനുവദിച്ചിട്ടും എതിരാളികളെ നിയന്ത്രിച്ചു നിർത്താൻ സാധിക്കും.ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടക്കും.
ഇടവം(കാർത്തിക3/4രോഹിണി,മകയിരം 1/2)
ആരോഗ്യം തൃപ്തികരമാണ്.ചെലവുകൾ വർദ്ധിക്കും. പല കാര്യങ്ങൾക്കും തടസ്സം നേരിടാൻ ഇടയുണ്ട്.എല്ലാ കാരങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കും.
മിഥുനം(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. സാമ്പത്തിക നില തൃപ്തികരമായി തുടരും.പുതിയ ജോലിയിൽ പ്രവേശിക്കാനും സാധ്യത യുണ്ട്. പല കാര്യങ്ങൾക്കും തടസ്സം നേരിടും.
കർക്കിടകം(പുണർതം1/4, പൂയ്യം,ആയില്യം)
ഈശ്വരാധീനമുള്ള സമയമാണ്. ആഗ്രഹിച്ച ഉപരിപഠനത്തിന് അവസരം ലഭിക്കും.ആരോ ഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.ചില അംഗീകാരങ്ങൾ ലഭിക്കും
ചിങ്ങം(മകം,പൂരം,ഉത്രം1/4)
പുതിയ വീട്ടിലേക്ക് താമസം മാറും. കുടുംബജീവിതം ഊഷ്മളമായി തുടരും.അവിചാരിതമായ ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരമാണ്.
കന്നി(ഉത്രം3/4,അത്തം,ചിത്തിര1/2)
പുതിയ ബിസിനസ് ലാഭകരമായി തീരും.അകന്നുകഴിഞ്ഞിരുന്നവർ തമ്മിൽ ഒന്നിക്കാൻ ഇടയുണ്ട്.കുടുംബത്തോടൊപ്പം തീർത്ഥയാത്രയിൽ ചെയ്യും .ആരോഗ്യം തൃപ്തികരമാണ്.
തുലാം(ചിത്തിര1/2,ചോതി,വിശാഖം3/4)
ഗുണകരമായ ചില മാറ്റങ്ങൾ ഉണ്ടാകും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും.കുടുംബ ജീവിതം സന്തോഷകരമാകും. ചിലവുകൾ വർ ദ്ധിക്കും.
വൃശ്ചികം(വിശാഖം1/4,അനിഴം,തൃക്കേട്ട)
തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. വരുമാനം വർദ്ധിക്കും. ആരോഗ്യം ശ്രദ്ധിക്കുക.ദീർഘകാലമായി കാത്തിരുന്ന ചില നേട്ടങ്ങൾ ഉണ്ടാകും .
ധനു(മൂലം,പൂരാടം,ഉത്രാടം1/4)
എല്ലാകാര്യത്തിനും ഉത്സാഹം തൊന്നും.സ്ഥാന മാനങ്ങൾ ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും. പ്രതീക്ഷിക്കുന്ന പോലെ പല കാര്യങ്ങളും നടക്കും.
മകരം(ഉത്രാടം3/4,തിരുവോണം,അവിട്ടം1/2)
പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സാമ്പത്തിക നില മെച്ചപ്പെടും. നിയമപ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും വിദ്യാർത്ഥികൾ ക്ക് പരീക്ഷയിൽ മികച്ച വിജയം നേടും.
കുംഭം(അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4)
വീട്ടിൽ ഐശ്വര്യം നിലനിൽക്കും. അപകടസാ ധ്യതയുള്ള കാര്യങ്ങളിൽ നിന്നും നിന്നും വിട്ടു നിൽക്കുക.സാമ്പത്തിക കാര്യങ്ങളിൽ പ്രത്യേ കം ശ്രദ്ധിക്കുക. അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്.
മീനം(പൂരുരുട്ടാതി1/4,ഉതൃട്ടാതി,രേവതി)
പുണ്യകർമങ്ങൾ അനുഷ്ഠിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി നേടും. പുതിയ വരുമാന മാർഗം കണ്ടെത്തും.യാത്ര ഗുണകരമാകും.
തയ്യാറാക്കിയത്,
ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant