Today Horoscope : ദിവസഫലം; ഇന്ന് നിങ്ങൾക്കെങ്ങനെ ?
ബാങ്കിൽ നിന്ന് അപേക്ഷിച്ച വായ്പ അനുവദിച്ചു കിട്ടും.പഠനത്തിൽ പുരോഗതി ഉണ്ടാകും.വിദേശത്തുളള ബന്ധു സന്ദർശിക്കും. വരുമാനം വർദ്ധിക്കും.
മേടം:(അശ്വതി,ഭരണി,കാർത്തിക 1/4)
ആഗ്രഹം പോലെ കാര്യങ്ങൾ നടക്കും.കാത്തിരുന്ന വാർത്ത കേൾക്കാൻ കഴിയും. ഭാഗ്യംകൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. വരുമാത്തിൽ വർദ്ധനവുണ്ടാകും.
ഇടവം:(കാർത്തിക3/4രോഹിണി,മകയിരം 1/2)
പുതിയ ഉത്തരവാദിത്വങ്ങൾ ലഭി ക്കും.വരുമാനം വർദ്ധിക്കും. ആരോഗ്യ ശ്രദ്ധിക്കുക. അനുകൂലമായ പല മാറ്റങ്ങളും ഇന്നുണ്ടാകും.മൽസര പരീക്ഷയിൽ മികച്ച വിജയം നേടും.
മിഥുനം:(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ബാങ്കിൽ നിന്ന് അപേക്ഷിച്ച വായ്പ അനുവദിച്ചു കിട്ടും.പഠനത്തിൽ പുരോഗതി ഉണ്ടാകും.വിദേശത്തുളള ബന്ധു സന്ദർശി ക്കും.വരുമാനം വർദ്ധിക്കും.
കർക്കിടകം:(പുണർതം1/4പൂയ്യം,ആയില്യം)
സുഹൃത്തിന്റെ സഹായം ലഭിക്കും. കുടുംബ ജീവിതം സന്തോഷകരമാകും. പുതിയ സൗഹൃദ ബന്ധങ്ങളുണ്ടാകും. ധനലാഭം പ്രതീക്ഷിക്കാം.
ചിങ്ങം:(മകം,പൂരം,ഉത്രം1/4)
തൊഴിൽരംഗത്ത്ചില മാറ്റങ്ങൾ ഉണ്ടാകും.മനക്ലേശത്തിന് സാധ്യതയുണ്ട്.പണമിടപാടുകളിൽ ശ്രദ്ധിക്കുക. ഭാഗ്യം കുറഞ്ഞ ദിവസമാണ്.
കന്നി:(ഉത്രം3/4,അത്തം,ചിത്തിര1/2)
പല കാര്യങ്ങൾക്കും തടസ്സം നേരിടും .ആരോഗ്യം പ്രത്യേകം സൂക്ഷിക്കുക. ചിലവുകൾ നിയന്ത്രിക്കാൻ സാധിക്കും.പുതിയ ബിസിനസ് ആരംഭിക്കാൻ നല്ല ദിവസമല്ല.
തുലാം:(ചിത്തിര1/2,ചോതി,വിശാഖം3/4)
സഹോദരിയുടെ ഇടപെടലുകൾ ഗുണകരമായി തീരും.സാമ്പത്തിക നില മെച്ചമാകും.വാഹനം സൂക്ഷിച്ച് ഉപയോഗിക്കുക.ചില ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം.
വൃശ്ചികം:(വിശാഖം1/4,അനിഴം,തൃക്കേട്ട)
ഔദ്യോഗിക യാത്ര ആവശ്യമായി വരും.കുടുംബത്തിൽ സന്തോഷം നിലനിൽക്കും.ബിസിനസ് വർദ്ധി ക്കും.വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
ധനു:(മൂലം, പൂരാടം,ഉത്രാടം)
ചെയ്യുന്ന എല്ലാ പ്രവർത്തികളും വിജയിപ്പിക്കാൻ സാധിക്കും.പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും.ആരോഗ്യം തൃപ്തികരമാണ്. പൊതുവേ ഭാഗ്യം ഉള്ള ദിവസമാണി ന്ന്.
മകരം:(ഉത്രാടം3/4,തിരുവോണം,അവിട്ടം1/2)
അകന്നു കഴിഞ്ഞിരുന്നവർ തമ്മിൽ ചേരും.സ്വർണാഭരണങ്ങൾ സമ്മാന മായി ലഭിക്കും.യാത്രകൾ ഗുണകര മായി തീരും.ആരോഗ്യം തൃപ്തികര മാണ്.
കുംഭം:(അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4)
പുതിയ ജോലിയിൽ പ്രവേശിക്കും. മത്സരപരീക്ഷകളിൽ ഉന്നതവിജയം നേടും.സാമ്പത്തിക നില മെച്ചപ്പെടും.സംസാരിച്ചു ചില കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും.
മീനം:(പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)
അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും.പല ആഗ്രഹങ്ങളും നിറവേറ്റുന്ന ദിവസമാണിന്ന്.ബിസിനസിൽ നിന്നും ആദായം വർദ്ധിക്കും.ആരോഗ്യകാര്യത്തിൽ ഭയപ്പെടാനില്ല.
തയ്യാറാക്കിയത്,
ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant