Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?
കായിക മൽസരങ്ങളിൽ വിജയിക്കും.പങ്കാളിയുമായി വഴക്കുണ്ടാകാനിടയുണ്ട്. അമ്മയുടെ ആരോഗ്യസ്ഥിതി മോശമാകും. ജോലിയിൽ ഉണ്ടാകുന്ന മാറ്റം നേട്ടമാകും.
മേടം:-( അശ്വതി,ഭരണി,കാർത്തിക 1/4)
പൊതുവേ ഗുണകരമായ ദിവസമാണിന്ന്.വരുമാനം വർദ്ധിക്കും.പെട്ടന്നൊരു യാത്ര ആവശ്യമാകും.സുഹൃത്തുമായി കലഹിക്കാനിടയുണ്ട്.
എടവം:-(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
കായിക മൽസരങ്ങളിൽ വിജയിക്കും.പങ്കാളിയുമായി വഴക്കുണ്ടാകാനിടയുണ്ട്. അമ്മയുടെ ആരോഗ്യസ്ഥിതി മോശമാകും.ജോലിയിൽ ഉണ്ടാകുന്ന മാറ്റം നേട്ടമാകും.
മിഥുനം:-(മകയിരം1/2, തിരുവാതിര,പുണർതം3/4)
പ്രണയിതാക്കൾ തമ്മിൽ ചില അസ്വസ്ഥകൾ ഉണ്ടാകും.ചിലർക്ക് സ്ഥാനക്കയറ്റം ലഭിക്കും. ആരോഗ്യം മെച്ചപ്പടും. ഉല്ലാസയാത്രയിൽ പങ്കെടുക്കും.
കർക്കിടകം:-(പുണർതം1/4,പൂയം,ആയില്യം)
പങ്കാളിയുടെ ആവശ്യങ്ങൾക്ക് കൂടി സമയം കണ്ടെത്തുക.ദുശ്ശീലങ്ങൾ ഒഴിവാക്കുക. കുട്ടി കളുടെ വിദ്യാഭ്യാസത്തിനായി ധാരാളം പണം ചിലവഴിക്കേണ്ടിവരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ചിങ്ങം:-(മകം,പൂരം, ഉത്രം1/4)
സന്തോഷകരമായ ദിവസമാണിന്ന്.പുതിയ നിക്ഷേപങ്ങൾ നടത്തുമ്പോൾ പങ്കാളിയുടെ അഭിപ്രായങ്ങളും ആരായുക.നിങ്ങളുടെ മക്കളോട് കൂടുതൽ സ്നഹം പ്രകടിപ്പിക്കുക.ആരോഗ്യം തൃപ്തികരമാണ്.
കന്നി:-( ഉത്രം3/4,അത്തം,ചിത്തിര1/2)
ശംബള വർദ്ധനവ് പ്രതീക്ഷിക്കാം.നിങ്ങളുടെ നിലപാട് സുഹൃത്തുക്കളെ സ്വാധീനിക്കും.കടം കൊടുത്ത പണം തിരിച്ചു കിട്ടും.കുടുംബത്തി ൽ സമാധാനം നിലനിൽക്കും. ആരോഗ്യ കാര്യ ത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.
തുലാം:-(ചിത്തിര 1/2,ചോതി,വിശാഖം3/4)
പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കുക.അറിയാവുന്നവർ വഴി പുതിയ വരുമാനം ലഭിക്കും. ഈ ശ്വരാധീനം ഉള്ള സമയമാണ്. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും.
വൃശ്ചികം:-(വിശാഖം1/4,അനിഴം, തൃക്കേട്ട)
ഉന്നവ്യക്തികളിൽ നിന്ന് മാർഗ്ഗ നിർദ്ദേശം ലഭിക്കും .വരുമാനം വർദ്ധിക്കും.ബന്ധുക്കളെ
സന്ദർശിക്കും. ചെറിയ യാത്ര നടത്തും.
ധനു:-(മൂലം,പൂരാടം,ഉത്രാടം1/4)
ആത്മീയ കാര്യങ്ങളോട് താല്പര്യം കൂടും. പല പ്രശ്‌നങ്ങളെയും മറികടക്കാൻ സാധിക്കും. ബന്ധുക്കളെ സന്ദർശിക്കാൻ ഇടയുണ്ട്. വരു മാനം മെച്ചപ്പെടും.
മകരം:-(ഉത്രാടം,തിരുവോണം,അവിട്ടം1/2)
ഇഷ്ടപ്പെടുന്നവരിൽ നിന്നും സമ്മാനങ്ങൾ വാങ്ങുന്നതിനോ അവർക്ക് തിരിച്ചു കൊടു ക്കുന്നതിനോ ഇടയാകും. മംഗളകരമായ ദിവസമാണിന്ന്. പ്രണയത്തിനുള്ള സാധ്യത കാണുന്നു .
കുംഭം:-(അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4)
സുഹൃത്തുക്കളുടെ അഭിനന്ദനം ലഭിക്കും. ഒഴിവുസമയങ്ങൾ ഗുണകരമായി ഉപയോഗിക്കണം. വിശേഷ ഭക്ഷണത്തിന് യോഗമുണ്ട്. വരുമാനം കൂടും.
മീനം:- (പൂരുട്ടാതി1/4,ഉതൃട്ടാതി,രേവതി)
എല്ലാകാര്യങ്ങളും ഊർജ്ജസ്വലതയോടെ ചെ യ്തു തീർക്കും.മറ്റുള്ളവർക്കുവേണ്ടി അമിത മായി ചിലവഴിക്കും. നിങ്ങളുടെ പ്രണയ ജീവിതം സന്തോഷവും സമാധാനവും നൽകും. സഹോദര സഹായം പ്രതീക്ഷിക്കാം.
തയ്യാറാക്കിയത്...
ഡോ. പി ബി രാജേഷ്
Astrologer and Gem Consultant