Navagraha Temple : കുംഭകോണത്തെ നവഗ്രഹ ക്ഷേത്ര ദർശനം എങ്ങനെ? അറിയേണ്ടതെല്ലാം

തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിൽ പെരുമ്പിള്ളി ഗ്രാമത്തിലാണ് കേതുക്ഷേത്രം.വൈദീശ്വരൻ കോവിൽ വൈദ്യനാഥനെയും ചൊവ്വയെ യുംദർശിക്കാം.തിരുവങ്ങാട് ബുധക്ഷേത്രം, തി രുനാഗേശ്വരം രാഹുക്ഷേത്രം.സൂര്യനാർകോവിൽ സൂര്യക്ഷേത്രം സൂര്യ ക്ഷേത്രം. ശുക്രക്ഷേത്രം കാഞ്ജന്നൂരിലാണ്. 

how to visit Navagraha temple important things to know

കുംഭകോണത്തേ നവഗ്രഹക്ഷേത്രങ്ങളിൽ തിങ്കളൂർ ചന്ദ്രൻ ക്ഷേത്രം, ഗുരു സ്ഥലം ദക്ഷിണാമൂർത്തി ക്ഷേത്രം പോണ്ടിച്ചേരിയിലെ തരുനല്ലാർ ശനി ക്ഷേത്രം പണ്ട് നളനിവിടെ പ്രാർത്ഥിച്ചാണ് ശനി ദോഷം മാറിയതെന്നാണ് വിശ്വസിക്കപ്പെടുന്നത് ഇവിടം ദർഭാരണ്യേശ്വരൻ എന്നും അറിയപ്പെടുന്നു. 

തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിൽ പെരുമ്പിള്ളി ഗ്രാമത്തിലാണ് കേതുക്ഷേത്രം.വൈദീശ്വരൻ കോവിൽ വൈദ്യനാഥനെയും ചൊവ്വയെ യുംദർശിക്കാം.തിരുവങ്ങാട് ബുധക്ഷേത്രം, തി രുനാഗേശ്വരം രാഹുക്ഷേത്രം.സൂര്യനാർകോവിൽ സൂര്യക്ഷേത്രം സൂര്യ ക്ഷേത്രം. ശുക്രക്ഷേത്രം കാഞ്ജന്നൂരിലാണ്. 

എല്ലാ ക്ഷേത്രങ്ങളോട് ചേർന്ന് പുണ്യ തീർത്ഥങ്ങൾ ഉണ്ട്. ഇവയൊ ക്കെ അതുമായി ബന്ധപ്പെട്ട പല ഐതിഹ്യ ങ്ങളും പ്രചാരത്തിലുണ്ട് ഉണ്ട് ദോഷങ്ങൾ ഒപ്പം ഒപ്പം ലോക ദുരിതങ്ങളും മാർഗമാണ് ഈ തീർത്ഥങ്ങളുടെ പ്രത്യേകതകൾ.

നവഗ്രഹങ്ങളെ നാളെ വ്യത്യസ്ത ക്ഷേത്രങ്ങ ളിൽ ഉപദേവന്മാർ ആയി പ്രതിഷ്ഠയുള്ള ത മിഴ്നാട്ടിലെ ഈ ക്ഷേത്രങ്ങളിൽ ദർശനം നട ത്തി ഒരു ഗ്രഹങ്ങളുടെയും ഗായത്രി മന്ത്രം ജപിച്ച് അർച്ചനയും നടത്തിയാൽ ഗ്രഹ ദോഷ ങ്ങൾ മാറി  അനുഗ്രഹങ്ങൾ ലഭിക്കും എന്നാ ണ് വിശ്വാസം .വിശ്വാസികളും ജ്യോത്സ്യന്മാരും ഒക്കെ ഈ ക്ഷേത്രങ്ങൾ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ടതാണ്. 

ഏഴരശ്ശനി ,കണ്ടകശ്ശനി എന്നീ ദോഷങ്ങൾ തീരാൻ മാത്രമല്ല  ശുക്രദശയുടെ ഗുണഫലങ്ങൾ ലഭിക്കാൻ, ഗ്രഹങ്ങൾക്ക് ബലക്കുറവ് ഉണ്ടെങ്കിൽ അതിന് പരിഹാരമായി ,അനിഷ്ട സ്ഥാനത്തുനില്ക്കുന്ന ഗ്രഹങ്ങളെ പ്രീതിപ്പെടുത്താൻ ഒക്കെ ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് ഉത്തമമായ പരിഹാരമാണ്.

തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant

Latest Videos
Follow Us:
Download App:
  • android
  • ios