Today Astrology : ദിവസഫലം ; ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യ ദിവസം
പ്രവർത്ത രംഗത്ത് ചില തടസ്സങ്ങൾ നേരിടും. പ്രതീക്ഷിക്കാതെ പണം കെെവന്നു ചേരും. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. നേരത്തെ തീരുമാനിച്ച യാത്ര നടക്കും.
മേടം രാശി...
ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. സുഹൃത്തുക്കളെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. ദേഷ്യവും സമ്മർദ്ദവും ശാരീരിക ബലഹീനതയ്ക്ക് കാരണമാകും.
ഇടവം രാശി...
പ്രതീക്ഷിക്കാതെ പണം കെെവന്നു ചേരും. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. നേരത്തെ തീരുമാനിച്ച യാത്ര നടക്കും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും.
മിഥുനം രാശി...
വിദേശത്തുള്ള മകൻ അവധിയിൽ എത്തിച്ചേരും. അപേക്ഷിച്ച് വായ്പകൾ അനുവദിച്ചു കിട്ടും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും.
കർക്കിടകം രാശി...
നേരിയ ആരോഗ്യപ്രശ്‌നങ്ങൾ കാരണം നിങ്ങളുടെ ചില ജോലികൾ അപൂർണ്ണമായേക്കാം. കുടുംബാംഗങ്ങളുടെ സഹകരണം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും.
ചിങ്ങം രാശി...
പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടും.വീട്ടിൽ ഒരു മംഗളകർമ്മം നടക്കും. നിയമ സഹായങ്ങൾ അനുകൂലമായി വരും. ആരോഗ്യം തൃപ്തികരമാണ്.
കന്നി രാശി...
നിങ്ങൾ നടത്തുന്ന ഏതെങ്കിലും നെഗറ്റീവ് അഭിപ്രായങ്ങൾ ഒരു സുഹൃത്തിനെ വിഷമിപ്പിച്ചേക്കാം എന്ന കാര്യം ശ്രദ്ധിക്കുക. ബിസിനസ് സംബന്ധമായ ജോലികൾ തടസ്സമില്ലാതെ പൂർത്തീകരിക്കും. പണം വളരെ ശ്രദ്ധയോടെ കെെകാര്യം ചെയ്യുക. സമ്മർദ്ദം അനുഭവപ്പെടാം.
തുലാം രാശി...
ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. കുടുംബാംഗങ്ങളുടെ ദാമ്പത്യത്തിലെ വേർപിരിയൽ പ്രശ്നം സമ്മർദ്ദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും. അലർജിയോ മറ്റ് ചർമ്മപ്രശ്നങ്ങളോ ഉണ്ടാകാം.
വൃശ്ചികം രാശി...
അലസത ജോലിയ ബാധിക്കാം. നിലവിലെ ബിസിനസ്സ് പ്രവർത്തനങ്ങൾ മന്ദഗതിയിലാണെങ്കിലും നിങ്ങളുടെ കഴിവിന്റെയും ശേഷിയുടെയും ശക്തിയിൽ നിങ്ങളുടെ ജോലി തുടരും.
ധനു രാശി...
അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും. ചിലപ്പോൾ ഒരു കാരണവുമില്ലാതെ സമ്മർദ്ദകരമായ ഒരു സാഹചര്യം ഉണ്ടാകാം.
മകരം രാശി...
കുടുംബത്തിൽ അൽപം സമ്മർദപൂരിതമായ അന്തരീക്ഷം ഉണ്ടാകും. ചിലപ്പോൾ ഒരു കാരണവുമില്ലാതെ സമ്മർദ്ദകരമായ ഒരു സാഹചര്യം ഉണ്ടാകാം. ബിസിനസ്സുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകാം. പനിയും ശാരീരിക ക്ഷീണവും ഉണ്ടാകാം.
കുംഭം രാശി...
പല പ്രശ്‌നങ്ങൾക്കും നിങ്ങൾ സ്വയം പരിഹാരം കണ്ടെത്തും. അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും. ചിലപ്പോൾ ഒരു കാരണവുമില്ലാതെ സമ്മർദ്ദകരമായ ഒരു സാഹചര്യം ഉണ്ടാകാം.
മീനം രാശി...
ബിസിനസ് ലാഭകരമാകും. കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും. ആരോഗ്യം മികച്ചതായിരിക്കും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. സുഹൃത്തുക്കളെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.
തയ്യാറാക്കിയത്:
ചിരാഗ് ദാരുവല്ല