Today Horoscope : ദിവസഫലം; ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ?
ബന്ധുവിന്റെ സഹായം ഗുണകരമായിതീരും. സ്ഥാനക്കയറ്റം ലഭിക്കാനിടയുണ്ട് പൊതുവേ സന്തോഷകരമായ ദിവസമാണിന്ന്. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ കഴിയും.
മേടം:-(അശ്വതി,ഭരണി,കാർത്തിക 1/4)
സുഹൃത്തിന്റെ സഹായം ലഭിക്കും. തൊഴിൽ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. സ്വർണാഭരണങ്ങൾ സ്വന്തമാക്കും. പ്രണയിതാക്കൾക്ക് സന്തോഷകരമായ ദിവസമാണിന്ന്.
ഇടവം:-(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
പരീക്ഷയിൽ ഉന്നത വിജയം നേടും. പുതിയ ബിസിനസ് ആരംഭിക്കാൻ തീരുമാനിക്കും. വരുമാനം വർദ്ധിക്കും. മനക്ലേശം ഉണ്ടാകും .
മിഥുനം:-(മകയിരം1/2, തിരുവാതിര, പുണർതം 3/4)
ബന്ധുവിന്റെ സഹായം ഗുണകരമായിതീരും. സ്ഥാനക്കയറ്റം ലഭിക്കാനിടയുണ്ട്. പൊതുവേ സന്തോഷകരമായ ദിവസമാണിന്ന്. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ കഴിയും.
കർക്കിടകം:-(പുണർതം1/4, പൂയം ,ആയില്യം)
യാത്രകൾ ഗുണകരമായി തീരും.ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
ചിങ്ങം:-( ചിത്തിര1/2, ചോതി, വിശാഖം 3/4)
സാമ്പത്തിക നില തൃപ്തികരമായി തുടരും . പ്രണയിതാക്കൾക്ക് സന്തോഷകരമായ ദിനമാണ്. നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചു കിട്ടും. ബിസിനസ് രംഗത്ത് ശോഭിക്കാൻ സാധിക്കും.
കന്നി:( ഉത്രം3/4, അത്തം, ചിത്തിര 1/2)
പരീക്ഷയിൽ ഉന്നത വിജയം നേടും .പുതിയ വാഹനം വാങ്ങാൻ സാധിക്കും. ആധുനിക ഗൃഹോപകരണങ്ങൾ നേടിയെടുക്കും. പ്രതീക്ഷിക്കാത്തിടുത്തു നിന്നു പോലും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.
തുലാം:- (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വീട്ടിൽ സമാധാനം നിലനിൽക്കും.ആരോഗ്യം തൃപ്തികരമാണ്.പുതിയ വാഹനം വാങ്ങും. പിണങ്ങി പിരിഞ്ഞവരുമായി സൗഹൃദം പുനസ്ഥാപിക്കും.
വൃശ്ചികം:-(വിശാഖം1/4, അനിഴം, തൃക്കേട്ട)
ഭാഗ്യദോഷം കൊണ്ട് ചില കാര്യങ്ങൾ നഷ്ടമാകും.പുതിയ സംരംഭങ്ങൾക്കായി കാത്തിരിക്കുക.ദീർഘ യാത്രക്കുള്ള സാധ്യത ഉണ്ട്. മനസ്സമാധാനം ഉണ്ടാകും.
ധനു:-(മൂലം, പൂരാടം,ഉത്രാടം 1/4)
പുതിയ സുഹൃത്തുക്കളെക്കൊണ്ട് നേട്ടമുണ്ടാ കും.വീട് വാങ്ങാനുള്ള കാര്യത്തിൽ തീരുമാന മാകും.യാത്രകൾ ഗുണകരമായി തീരും.സാമ്പത്തികനില ഭദ്രമാണ്. നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കാം.
മകരം:-( ഉത്രാടം 3/4, തിരുവോണം , അവിട്ടം1/2)
ലക്ഷ്യപ്രാപ്തി കൈവരിക്കും.മുടങ്ങി കിടന്ന ഒരു കാര്യം പുനരാരംഭിക്കും.ഭൂമി സംബന്ധമാ യ ഇടപാടുകൾ ലാഭകരമാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.
കുംഭം:-(അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4)
ബന്ധുക്കളുടെ സഹായം ലഭിക്കും.തൊഴിൽ രംഗത്ത് എതിർപ്പുകളും പ്രതിസന്ധികളും ഉണ്ടാവാനിടയുണ്ട്. കുടുംബജീവിതം സമാധാനപരമായി ഇരിക്കും. പെട്ടെന്നുള്ള യാത്രകൾ ആവശ്യമായി വരും.
മീനം:-(പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)
മംഗളകർമങ്ങളിൽ പങ്കെടുക്കും.പുതിയ സൗഹൃദങ്ങൾ ഗുണകരമാകും. സാമ്പത്തിക ഞെരുക്കം ഉണ്ടാകും. പല കാര്യങ്ങൾക്കും തടസ്സം നേരിടാൻ ഇടയുണ്ട്.
തയ്യാറാക്കിയത്
ഡോ:പിബി. രാജേഷ്,
Astrologer and Gem Consultant