Today Astrology : ദിവസഫലം ; ഇന്ന് നിങ്ങൾക്ക് എങ്ങനെ?
വീട്ടിലെ മുതിർന്നവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. കർമ്മരംഗത്ത് ഗുണകരമായി വളരെ മാറ്റങ്ങൾ അനുഭവപ്പെടുന്നതാണ്. പ്രവർത്തനരംഗത്ത് പലവിധ നേട്ടങ്ങൾ കൈവരിക്കും.
മേടം...
കാര്യങ്ങൾ വിചാരിച്ചതുപോലെ മുന്നോട്ടു പോകും. മനസ്സിലുള്ള പല പദ്ധതികൾക്കും വഴിതുറക്കുന്നതായി കാണുന്നു. നേതൃഗുണം ഉണ്ടാകും. ഇന്ന് ബന്ധുസമാഗമം പ്രതീക്ഷിക്കാം. തൊഴിൽ തേടുന്നവർക്ക് അനുകൂല സമയം.
ഇടവം രാശി...
തീരുമാനങ്ങളിൽ ഉറച്ചുനിൽക്കണം. സഹപ്രവർത്തകരുടെ സഹകരണം ഉണ്ടാകില്ല. കുടുംബാന്തരീക്ഷം മോശമാകും. കടബാധ്യതകൾ ഉണ്ടാകും. ഇവർക്ക് ഇന്ന് ധനലാഭവും കാര്യവിജയവും. രോഗികളുടെ ആരോഗ്യം മെച്ചപ്പെട്ടേക്കാം.
കർമ്മരംഗത്ത് ഗുണകരമായി വളരെ മാറ്റങ്ങൾ അനുഭവപ്പെടുന്നതാണ്. പ്രവർത്തനരംഗത്ത് പലവിധ നേട്ടങ്ങൾ കൈവരിക്കും.
മിഥുനം രാശി...
കലാരംഗത്തെ പ്രകടനത്തിന് അംഗീകാരം ലഭിക്കും. ബന്ധുഗുണം ഉണ്ടാകും. വളരെക്കാലമായി കാണാനാഗ്രഹിക്കുന്ന ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടും. സന്താനങ്ങളുടെ ഉപരിപഠനത്തിനു സാഹചര്യം ഒത്തുവരും. ധനപരമായി പലവിധ നേട്ടങ്ങൾ ഉണ്ടാകും.
കർക്കിടകം രാശി...
മാനസിക വിഷമത്തിന് കാരണമായേക്കാവുന്ന ചില സംഭവ വികാസങ്ങൾ ഉടലെടുക്കാം. വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ധന നഷ്ടത്തിന് സാധ്യത. കർമ്മരംഗത്ത് ധനനഷ്ടങ്ങൾ പ്രതീക്ഷിക്കാം. ധനപരമായ ഇടപാടുകൾ സൂക്ഷമതയോടെ നടത്തുക.
ചിങ്ങം രാശി...
വാഹന സംബന്ധമായി പണച്ചെലവുണ്ടാകും. മത്സരങ്ങളിൽ വിജയിക്കും. വിദേശത്തു പോകാനുള്ള തടസ്സങ്ങൾ നീങ്ങും. വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച പഠന മേഖലയിൽ അഡ്മിഷൻ ലഭിക്കും.
കന്നി രാശി...
കർമ്മ രംഗത്ത് നിങ്ങളുടെ പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെടും. ഏറെ നാളായി ആഗ്രഹിച്ച ഒരു കാര്യം നടക്കാൻ സാധ്യതയുണ്ട്.
തുലാം രാശി...
മനസിന് വിഷമമുണ്ടാക്കുന്ന എന്തെങ്കിലും സംഭവം ഉണ്ടാകാം. അലസത ജോലിയ ബാധിക്കാം. അയൽക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. അലർജി സംബന്ധമായ രോഗങ്ങൾക്ക് സാധ്യതയുണ്ട്.
വൃശ്ചികം രാശി...
ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ചില സാമ്പത്തിക പ്രതിസന്ധി നേരിടും. മനപ്രയാസം, കാര്യതടസ്സം എന്നിവയും ഉണ്ടാകാം. വാഹന സംബന്ധമായ കാര്യങ്ങൾ അനുകൂലമാവും. പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും.
ധനു രാശി...
തൊഴിലിടത്തിൽ നേരിയ ബുദ്ധിമുട്ടുകൾ. വിഷമങ്ങളിൽ കുടുംബം കൂടെ നിൽക്കും. അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും. കർമ്മ മേഖലയിൽ ഇന്ന് സന്തോഷകരമായ ഒരു വാർത്ത ശ്രവിക്കും.
മകരം രാശി...
തൊഴിൽ രംഗത്ത് അൽപം ശ്രദ്ധിക്കേണ്ടതുണ്ട്. ഗുണകരമായ ആശയങ്ങളുമായി വേണ്ടപ്പെട്ടവരുമായി ഒത്തുചേരാൻ അവസരം ഉണ്ടാവും. വിദേശയാത്ര, തൊഴിൽ ഇവ ആഗ്രഹിക്കുന്നവർക്ക് അതു സാധിക്കും. കുട്ടികളുമായി ബന്ധപ്പെട്ട് ചില വിഷമങ്ങൾ വരാം.
കുംഭം രാശി...
വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റും. ഉദ്ദേശിക്കുന്ന കാര്യങ്ങൾക്ക് തടസ്സമുണ്ടാകും, ധനനഷ്ടങ്ങൾ, മനക്ലേശം, നൂതനസംരംഭങ്ങൾക്ക് തകർച്ച ഇവയൊക്കെ ഉണ്ടാകാം. ഗൃഹത്തിൽ കലഹവിഷമതകൾ ഉണ്ടാകാം.
മീനം രാശി...
വിവേകത്തോടെ പ്രവർത്തിക്കുക. കർമനേട്ടങ്ങൾ വർധിക്കും. ചെലവുകൾ നിയന്ത്രിക്കും. ശത്രുക്കളുമായി രമ്യതയിൽ എത്തും. എന്നാൽ ബന്ധുക്കളുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. പലവിധ പ്രതിസന്ധികൾ ഉണ്ടാകും. ജലദോഷം, ചുമ, അലർജി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.