Today Horoscope : ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ?

പരീക്ഷയിൽ ഉന്നത വിജയം നേടും.വരുമാനം വർദ്ധിക്കുകയും ചെയ്യും. ദമ്പതികൾ തമ്മിലോ പങ്കാളികളുമായോ അഭിപ്രായഭിന്നത ഉണ്ടാവും. 

Horoscope Today Astrological prediction for March 17 2022

മേടം:-(അശ്വതി, ഭരണി, കാർത്തിക 1/4) 

ബിസിനസ്സിൽ മത്സരം വർദ്ധിക്കും .പുണ്യ കർമങ്ങളിൽ പങ്കെടുക്കും.ആരോഗ്യം തൃപ്തികരമാണ്. പ്രവർത്തനരംഗത്ത് ചില അസ്വസ്ഥതകൾ ഉണ്ടാകും. 

ഇടവം:-(കാർത്തിക 3/4,  രോഹിണി, മകയിരം 1/2) 

കുടുംബത്തിൽ സന്തോഷം നിലനിൽക്കും. ആരോഗ്യം ശ്രദ്ധിക്കണം..ജോലി ഭാരം വർദ്ധിക്കും. പുതിയ വാഹനം സ്വന്തമാക്കും. 

മിഥുനം:-(മകയിരം1/2 തിരുവാതിര, പുണർതം 3/4) 

ഉപരിപഠനത്തിന് അവസരം ലഭിക്കും .പുതിയ വരുമാന മാർഗം തുറന്നു കിട്ടും. ഉല്ലാസ യാത്രയിൽ പങ്കെടുക്കും. കുടുംബത്തിൽ നിന്നും സഹായം ലഭിക്കും. 

കർക്കടകം:-(പുണർതം1/4,  പൂയം, ആയില്യം) 

പരീക്ഷയിൽ ഉന്നത വിജയം നേടും.വരുമാനം വർദ്ധിക്കുകയും ചെയ്യും .ദമ്പതികൾ തമ്മിലോ പങ്കാളികളുമായോ അഭിപ്രായഭിന്നത ഉണ്ടാവും.അവിവാഹിതരുടെ വിവാഹകാര്യം തീരുമാനം ആകില്ല.

ചിങ്ങം:-(മകം. പൂരം, ഉത്രം 1/4) 

ഏറ്റെടുക്കുന്ന പ്രവൃത്തികൾ വിജയകരമായി പൂർത്തിയാക്കും. വിദേശയാത്രയ്ക്ക് സാധ്യത തെളിയും. ആരോഗ്യ കാര്യങ്ങൾക്കായി പണം ചെലവഴിക്കും. നിയമകാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകും. 

കന്നി:- ( ഉത്രം3/4 അത്തം, ചിത്തിര 1/2) 

യാത്രകൾ ആവശ്യമായിത്തീരും. ഉദ്യോഗാർത്ഥികൾക്ക് ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയം പ്രതീക്ഷിക്കാം. അനാവശ്യ ചെലവുകൾ വന്നുചേരും. ബന്ധുക്കളുമായി ചില തർക്കങ്ങൾ ഉണ്ടാകും.

തുലാം:-(ചിത്തിര 1/2, ചോതി, വിശാഖം 3/4) 

മേലുദ്യോഗസ്ഥരുടെ പ്രശംസ നേടും. ബന്ധു സമാഗമം പ്രതീക്ഷിക്കാം.ബിസിനസ് ലാഭകരമാകും.ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം.    

വൃശ്ചികം:- (വിശാഖം 1/4,  അനിഴം, തൃക്കേട്ട) 

പണച്ചെലവുകൾ നിയന്ത്രിക്കാൻ കഴിയും. ബിസിനസ്സിൽ ചില മാറ്റങ്ങൾ വരുത്തും. പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടും. ആരോഗ്യം തൃപ്തികരമാണ്. 

ധനു:-(മൂലം, പൂരാടം, ഉത്രാടം 1/4) 

സന്താനങ്ങൾക്ക് ഉന്നതി ഉണ്ടാകും. തൊഴിലിൽ പൂർണതൃപ്തി ഉണ്ടാകും. സ്വർണാഭരണങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കുക.യാത്ര ഗുണകരമാണ്. 

മകരം:- ( ഉത്രാടം, 3/4 തിരുവോണം, അവിട്ടം1/2) 

പല കാര്യങ്ങളും പല പ്രാവശ്യം ശ്രമിച്ചാലാകും നടക്കുക. കലഹങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ശ്രമിക്കണം.സാമ്പത്തിക  നില തൃപ്തികരമാണ്.പുതിയ ബിസിനസ് ഇന്ന് തുടങ്ങരുത്. 

കുംഭം:- ( അവിട്ടം1/2 ചതയം, പൂരുരുട്ടാതി 3/4)

പൊതുവേ അനുകൂല ദിവസമാണ്. ഏർപ്പെടു ന്ന കാര്യങ്ങളിൽ നേട്ടം ഉ ണ്ടാകും.ആരോഗ്യം ശ്രദ്ധിക്കുക.പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും സാദ്ധ്യമാകും. 

മീനം:-(പൂരുരുട്ടാതി 1/4 ,ഉത്രട്ടാതി, രേവതി ) 

ധനപരമായി നേട്ടങ്ങൾ ഉണ്ടാകാം.അസുഖ ബാധയ്ക്ക് സാധ്യത ഉണ്ട്.പുണ്യകർമങ്ങളിൽ പങ്കെടുക്കും. പല കാര്യങ്ങളും മന്ദഗതിയിലാകും.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

Latest Videos
Follow Us:
Download App:
  • android
  • ios