Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?
ഭൂമിയോ വാഹനമോ വാങ്ങുന്നതിനോ വിൽക്കുന്നതിനോ നല്ല ദിവസമാണ്. വീട്ടിലെ മുതിർന്നവരുടെ ആരോഗ്യം ശ്രദ്ധിക്കുക. ബിസിനസ്സിൽ തീരുമാനമെടുക്കുമ്പോൾ വീട്ടിലെ മുതിർന്നവരുടെ സഹകരണം ആവശ്യമാണ്.
മേടം രാശി...
വീട്ടിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം ഉണ്ടാകാം. ചെറിയ കാര്യങ്ങളിൽ സമ്മർദം ചെലുത്തുന്നത് തലവേദന, മൈഗ്രേൻ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും.
ഇടവം രാശി...
മനസ്സമാധാനം നിറഞ്ഞ ദിവസമാണ്. ഏർപ്പെടുന്ന കാര്യങ്ങളൊക്കെ ഭംഗിയായി പൂർത്തിയാക്കും. പ്രവർത്തരംഗത്ത് അനുകൂലമായ മാറ്റങ്ങളുണ്ടാകും.
മിഥുനം രാശി...
നിങ്ങൾ നടത്തുന്ന ഏതെങ്കിലും നെഗറ്റീവ് അഭിപ്രായങ്ങൾ ഒരു സുഹൃത്തിനെ വിഷമിപ്പിച്ചേക്കാം എന്ന കാര്യം ശ്രദ്ധിക്കുക. ബിസിനസ് സംബന്ധമായ ജോലികൾ തടസ്സമില്ലാതെ പൂർത്തീകരിക്കും.
കർക്കിടകം രാശി...
ഭൂമിയോ വാഹനമോ വാങ്ങുന്നതിനോ വിൽക്കുന്നതിനോ നല്ല ദിവസമാണ്. വീട്ടിലെ മുതിർന്നവരുടെ ആരോഗ്യം ശ്രദ്ധിക്കുക. ബിസിനസ്സിൽ തീരുമാനമെടുക്കുമ്പോൾ വീട്ടിലെ മുതിർന്നവരുടെ സഹകരണം ആവശ്യമാണ്.
ചിങ്ങം രാശി...
വീട്ടിലെ അന്തരീക്ഷം അച്ചടക്കത്തോടെയും സന്തോഷത്തോടെയും നിലനിർത്തുന്നതിൽ നിങ്ങൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. അടുത്ത ബന്ധുവിന്റെ വീട്ടിൽ ഉണ്ടാകുന്ന ഒരു വിഷയത്തിൽ ഇടപ്പെടാം. ചെറിയ കാര്യങ്ങളിൽ സമ്മർദം ചെലുത്തുന്നത് തലവേദന, മൈഗ്രേയ്ൻ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും.
കന്നി രാശി...
നല്ല ചിന്തകളോടെ ദിവസം തുടങ്ങണം. വീട് വൃത്തിയായി സൂക്ഷിക്കുന്ന തിരക്കിലായിരിക്കും നിങ്ങൾ. അലസത ജോലിയ ബാധിക്കാം.
തുലാം രാശി...
നിലവിലെ ബിസിനസ്സ് പ്രവർത്തനങ്ങൾ മന്ദഗതിയിലാണെങ്കിലും നിങ്ങളുടെ കഴിവിന്റെയും ശേഷിയുടെയും ശക്തിയിൽ നിങ്ങളുടെ ജോലി തുടരും. നിങ്ങളുടെ പങ്കാളിക്ക് ഒരു സമ്മാനം നൽകുന്നത് ബന്ധം നന്നായി നിലനിർത്തും.
വൃശ്ചികം രാശി...
സമാന ചിന്താഗതിക്കാരും പോസിറ്റീവുമായ ആളുകളുമായി സമ്പർക്കം പുലർത്തും. കുടുംബത്തിൽ അൽപം സമ്മർദപൂരിതമായ അന്തരീക്ഷം ഉണ്ടാകും. ചിലപ്പോൾ ഒരു കാരണവുമില്ലാതെ സമ്മർദ്ദകരമായ ഒരു സാഹചര്യം ഉണ്ടാകാം.
ധനു രാശി...
സമാന ചിന്താഗതിക്കാരുമായി സമ്പർക്കം ഉണ്ടാകും. കോപവും ദേഷ്യവും ജോലിയെ കൂടുതൽ വഷളാക്കുമ. അധിക ചിലവ് വരാം. വാഹനമോടിക്കുമ്പോൾ അശ്രദ്ധയും അപകടമുണ്ടാക്കാം.
മകരം രാശി....
അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും. ചിലപ്പോൾ ഒരു കാരണവുമില്ലാതെ സമ്മർദ്ദകരമായ ഒരു സാഹചര്യം ഉണ്ടാകാം. ബിസിനസ്സുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകാം. പനിയും ശാരീരിക ക്ഷീണവും ഉണ്ടാകാം.
കുംഭം രാശി...
വീട്ടിലെ അന്തരീക്ഷം ശാന്തമായിരിക്കും. അടുത്ത ബന്ധുവിന്റെ വീട്ടിൽ ഉണ്ടാകുന്ന ഒരു വിഷയത്തിൽ ഇടപ്പെടാം. ഇറക്കുമതി, കയറ്റുമതി എന്നിവയുമായി ബന്ധപ്പെട്ട ജോലികളിൽ പ്രധാനപ്പെട്ട ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയും.
മീനം രാശി...
ആഗ്രഹിച്ച ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കും. സാമ്പത്തിക കാര്യത്തിൽ ശ്രദ്ധിക്കുക. ഭാര്യാഭർത്താക്കന്മാർ തമ്മിൽ ചില കാര്യങ്ങളിൽ തർക്കമുണ്ടാകാം. ആരോഗ്യം മികച്ചതായിരിക്കും.
തയ്യാറാക്കിയത്:
ചിരാഗ് ദാരുവല്ല