Today Astrology : ദിവസഫലം; ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിവസം
തൊഴിൽ രംഗത്ത് വിവിധ പ്രതിസന്ധികൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. പൊതുവേ നന്നായി ശ്രദ്ധിക്കുക. ജീവിതത്തിന്റെ ഗതിതന്നെ മാറിയേക്കാവുന്ന ചില സാഹചര്യങ്ങൾ ഉണ്ടായേക്കാം.
മേടം...
അകാരണമായ കലഹങ്ങൾ പല പ്രശ്‌നങ്ങൾക്കും ഇടയാക്കും. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുവാൻ കഴിയാതെ വരും. ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും.
ഇടവം...
തൊഴിൽ രംഗത്ത് വിവിധ പ്രതിസന്ധികൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. പൊതുവേ നന്നായി ശ്രദ്ധിക്കുക. ജീവിതത്തിന്റെ ഗതിതന്നെ മാറിയേക്കാവുന്ന ചില സാഹചര്യങ്ങൾ ഉണ്ടായേക്കാം.
മിഥുനം...
പല വിധത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നല്ല സമയം. മുൻകോപം നിയന്ത്രിക്കുക. ഉദരസംബന്ധമായ രോഗങ്ങൾ ഉണ്ടാകാം. നേരത്തെ തീരുമാനിച്ച യാത്ര നടക്കും.
കർക്കിടകം...
നേരിയ ആരോഗ്യപ്രശ്‌നങ്ങൾ കാരണം നിങ്ങളുടെ ചില ജോലികൾ അപൂർണ്ണമായേക്കാം. പഴയ വീട് പുതുക്കാനായി പണം ചെലവാകും. വീട്ടിൽ ഒരു മംഗളകർമ്മം നടക്കും. നിയമ സഹായങ്ങൾ അനുകൂലമായി വരും.
ചിങ്ങം..
വാഹനസംബന്ധമായ ചെലവുകൾ വർദ്ധിക്കും. കാർഷികമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ധനനഷ്ടത്തിന് സാധ്യത. സഹപ്രവർത്തകരുടെ അലസതാ മനോഭാവം മുഖേന ജോലിഭാരം വർദ്ധിക്കും.
ദിവസഫലം : മിഥുനം രാശിയിൽ ജനിച്ചവരാണോ?
കന്നി...
ബിസിനസ് സംബന്ധമായ ജോലികൾ തടസ്സമില്ലാതെ പൂർത്തീകരിക്കും. പണം വളരെ ശ്രദ്ധയോടെ കെെകാര്യം ചെയ്യുക. സമ്മർദ്ദം അനുഭവപ്പെടാം.
തുലാം...
വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് തടസങ്ങൾ നേരിടും. സർക്കാർ സംബന്ധമായി പലവിധ വിഷമതകൾ അനുഭവപ്പെടും. ആരോഗ്യം മികച്ചതായിരിക്കും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും.
വൃശ്ചികം...
പുണ്യസ്ഥലങ്ങളിൽ പോകാൻ അവസരമുണ്ടാകും. മനസ്സിന് ഉന്മേഷവും സന്തുഷ്ടിയും ഉണ്ടാകുന്നതാണ്.
അലസത ജോലിയ ബാധിക്കാം. നിലവിലെ ബിസിനസ്സ് പ്രവർത്തനങ്ങൾ മന്ദഗതിയിലാണെങ്കിലും നിങ്ങളുടെ കഴിവിന്റെയും ശേഷിയുടെയും ശക്തിയിൽ നിങ്ങളുടെ ജോലി തുടരും.
ധനു...
കുടുംബാംഗങ്ങളുടെ ദാമ്പത്യത്തിലെ വേർപിരിയൽ പ്രശ്നം സമ്മർദ്ദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും. അലർജിയോ മറ്റ് ചർമ്മപ്രശ്നങ്ങളോ ഉണ്ടാകാം.വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും. ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾക്ക് ഇടയാക്കാവുന്ന ചില അനുഭവങ്ങൾ ഉണ്ടാകുന്നതാണ്.
മകരം...
ചിലപ്പോൾ ഒരു കാരണവുമില്ലാതെ സമ്മർദ്ദകരമായ ഒരു സാഹചര്യം ഉണ്ടാകാം. ബിസിനസ്സുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകാം. പനിയും ശാരീരിക ക്ഷീണവും ഉണ്ടാകാം.
കുംഭം...
അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും. ചിലപ്പോൾ ഒരു കാരണവുമില്ലാതെ സമ്മർദ്ദകരമായ ഒരു സാഹചര്യം ഉണ്ടാകാം. യാത്രാക്ലേശവും അനുഭവപ്പെടും.
മീനം...
കുടുംബത്തിൽ സമാധാനം നിലനിർത്താൻ കഴിയും. പൊതുപ്രവർത്തകർക്കു കാര്യലാഭം. ഗൃഹനിർമ്മാണം നടത്തുന്നവർ കൂടുതൽ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുക. ഏതു കാര്യത്തിലും പ്രതീക്ഷിക്കാത്തവിധത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകും. അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും.
തയ്യാറാക്കിയത്:
ചിരാഗ് ദാരുവല്ല
കര്‍ക്കടക വാവുബലി വീട്ടില്‍ ഇടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍